Kerala Mirror

August 4, 2023

തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ

മധുര : തമിഴ് നടൻ മോഹൻ (60)  തെരുവിൽ മരിച്ച നിലയിൽ. കമല്‍ഹാസന്‍ ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടനാണ്. തമിഴ്നാട് മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  സിനിമകള്‍ ഇല്ലാതിരുന്നതിനാല്‍ അറുപതുകാരനായ നടന്‍ […]
August 4, 2023

ബോ​ട്ടു​ക​ൾ ‘അ​പ്ര​ത്യ​ക്ഷ​മാ​യി’ വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് ബോ​ട്ടു​ക​ൾ ഉപയോഗിക്കുന്നതായി സംശയം

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് ജില്ലയിൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ അ​റുനൂറി​ലേ​റെ ബോ​ട്ടു​ക​ൾ ‘അ​പ്ര​ത്യ​ക്ഷ​മാ​യി’. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.അ​റുനൂറി​ലേ​റെ ബോ​ട്ടു​ക​ൾ എ​വി​ടെ​പോ​യി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ം ആ​രം​ഭി​ച്ചു. ട്രോ​ളിം​ഗ് […]
August 4, 2023

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലിനിറം പറഞ്ഞ് അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

ബംഗളൂരു : കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലി നിറം സംബന്ധിച്ചാണ് അരഗ അധിക്ഷേപ […]
August 4, 2023

ഇവനൊക്കെ മുട്ടിനുമേൽ മുണ്ടുമുടുത്ത് 30 ദിവസം നോമ്പുമെടുത്ത് എല്ലാ വെള്ളിയാഴ്ചയും പള്ളിയിലും പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് : വർഗീയ വിഷംചീറ്റി സുരേന്ദ്രൻ

കോഴിക്കോട്: സ്പീക്കർ എ.എൻ. ഷംസീറിനും മുസ്‌ലിംകൾക്കുമെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗണപതി മിത്താണ്, അള്ളാഹു നല്ലതാണെന്നുമാണ് ഇവിടെ ചിലർ പറഞ്ഞു നടക്കുന്നതെന്ന് കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ച സംസ്ഥാന സമിതി […]
August 4, 2023

സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും സ​ത്യ​ത്തെ​യും നി​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും മൂ​ടി​വ​യ്ക്കാ​നാ​കി​ല്ല, ബുദ്ധ ഉദ്ധരണിയുമായി പ്രിയങ്കയുടെ ട്വീറ്റ്

ന്യൂ​ഡ​ൽ​ഹി: മോ​ദി പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. സ​ത്യ​ത്തെ ഏ​റെ​ക്കാ​ലം മൂ​ടി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന ശ്രീ​ബു​ദ്ധ​ന്‍റെ ഉ​ദ്ധ​ര​ണി​യാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. “സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും സ​ത്യ​ത്തെ​യും […]
August 4, 2023

‘ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും’: സുപ്രിംകോടതി വിധിയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതേസമയം എഐസിസി […]
August 4, 2023

ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടരാമെന്ന് സുപ്രീംകോടതി. ഖനനം പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വേക്ക് അനുമതി നല്‍കിയ അലഹാബാദ് […]
August 4, 2023

ദിലീപിന്റെ വാദം തള്ളി, നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി സുപ്രീം കോടതി എട്ടുമാസം കൂടി  അനുവദിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് 2024 മാര്‍ച്ച് 31 വരെ സമയം […]
August 4, 2023

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി : അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ അത് മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. അത് മിത്താണെന്ന് […]