Kerala Mirror

August 3, 2023

സയൻസ് പ്രോത്സാഹിപ്പിക്കുന്നത് മ​ത​വി​ശ്വാ​സ​ത്തെ ത​ള്ളി​പ്പ​റ​യ​ല​ല്ല: സ്പീക്കർ എ.​എ​ന്‍.​ഷം​സീ​ര്‍

മ​ല​പ്പു​റം: സ​യ​ന്‍​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് ആ​ധു​നി​ക ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ കാ​ര്യ​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. അ​ത് മ​ത​വി​ശ്വാ​സ​ത്തെ ത​ള്ളി​പ്പ​റ​യ​ല​ല്ലെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.മ​ല​പ്പു​റ​ത്ത് സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് […]
August 3, 2023

ടിപ്പിക്കൽ കഥ പറച്ചിലുകളല്ല, മാനുഷീക തലങ്ങൾ ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര ‘എങ്ങനെയാവണം ഭായ് ഭായ്’

അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രാൻസിറ്റ് ഹബ്ബായ ആലുവ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി പരിമിത സൗകര്യങ്ങൾ മാത്രമുള്ള താമസസ്ഥലത്തേക്കും തൊഴിലിടത്തിലേക്കും കാമറ തിരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. അന്യ സംസ്ഥാന തൊഴിലാളികളെ ശത്രു പക്ഷത്ത് നിർത്താനല്ല, അവരുടെ […]
August 3, 2023

കൃ​ഷി​യി​ട​ത്തി​ല്‍ വെള്ളമെത്തുന്നില്ല, തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍  

കോട്ടയം:  തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ.ജി.ബിജുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.  ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കി താ​ഴേ​ക്ക് ചാ​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. പൊ​ലീ​സ് […]
August 3, 2023

മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ കൂട്ടസംസ്കാരം തടഞ്ഞ് ഹൈക്കോടതി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ  സംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി.മുരളീധരൻ നിർദേശിച്ചു. രാവിലെ ആറിനു വിഷയം പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടൽ. 35 പേരുടെ സംസ്കാരച്ചടങ്ങ് […]
August 3, 2023

തിരുവനന്തപുരത്തെ എൻഎസ്എസ്‌ നാമജപഘോഷയാത്ര: വൈസ് പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാ‍റിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് […]
August 3, 2023

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നാക്കാം, ഭണ്ഡാരപണത്തെ മിത്തുമണി എന്നാക്കാം, നിർദേശവുമായി നടൻ സലിംകുമാർ

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും […]
August 3, 2023

ഇനി കെ ഇവി ബാറ്ററിയും , തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ച് കേരളം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്‌കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്‌മെന്റ് ആന്‍ഡ് […]
August 3, 2023

ഗ്യാ​ന്‍​വാ​പി മസ്ജിദിൽ പു​രാ​വ​സ്തുസ​ര്‍​വേ​യ്ക്ക് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

അ​ല​ഹ​ബാ​ദ്: ഗ്യാ​ന്‍​വാ​പി മസ്ജിദിൽ സ​ര്‍​വേ​ നടത്താൻ പു​രാ​വ​സ്തു വ​കു​പ്പി​ന് അ​നു​മ​തി ന​ല്‍​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ ശാ​സ്ത്രീ​യ സ​ര്‍​വേ ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​വേ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വ​രാ​ണ​സി ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വ് […]
August 3, 2023

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 20 മത്സ്യത്തൊഴിലാളികൾ കയറിയ വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വർക്കല സ്വദേശികളായ ഇരുപതുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ കഹാർ, റൂബിൻ എന്നിവരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.  വർക്കല സ്വദേശിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള […]