Kerala Mirror

August 2, 2023

ഡ​ൽ​ഹി​യി​ലെ ട്രാ​വ​ൻ​കൂ​ർ ഹൗസില്‍​ അ​വ​കാ​ശ​മു​ന്ന​യി​ച്ച് രാ​ജ​കു​ടും​ബം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ കെ​​​.ജി. മാ​​​ർ​​​ഗി​​​ലെ ട്രാ​​​വ​​​ൻ​​​കൂ​​​ർ ഹൗ​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന 14 ഏ​​​ക്ക​​​ർ സ്ഥ​​​ലത്തിന്‍റെ പൂ​​​ർ​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത ത​​​ങ്ങ​​​ൾ​​​ക്കാ​​​ണെ​​​ന്നു തി​​​രു​​​വി​​​താം​​​കൂ​​​ർ രാ​​​ജ​​​കു​​​ടും​​​ബം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ട്രാ​​​വ​​​ൻ​​​കൂ​​​ർ ഹൗ​​​സ് പു​​​തു​​​ക്കിപ്പ​​​ണി​​​ത് വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നി​​​രി​​​ക്കേ​​​യാ​​ണു രാ​​​ജ​​​കു​​​ടും​​​ബം […]
August 2, 2023

മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ ചീ​റ്റ​ക​ളി​ല്‍ ഒ​ന്നു​കൂ​ടി ച​ത്തു

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​ക​ളി​ല്‍ ഒ​ന്നു​കൂ​ടി ച​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ധാ​ത്രി എ​ന്ന പെ​ണ്‍ ചീ​റ്റ​പ്പു​ലി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ച​ത്ത ചീ​റ്റ​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. “പ്രൊ​ജ​ക്ട് ചീ​റ്റ’പ​ദ്ധ​തിപ്ര​കാ​രം ന​മീ​ബി​യ​യി​ല്‍ നി​ന്നും […]
August 2, 2023

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കേരളത്തിന്റെ 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ […]
August 2, 2023

ഓണ്‍ലൈന്‍ തട്ടിപ്പ് : മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം : ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ പുതുവഴികള്‍ തേടുന്നതിനാല്‍ ഏറെ ജാഗ്രത ആവശ്യമാണ്. പലപ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അടുത്തതായി എന്തു ചെയ്യണമെന്ന് അറിയാതെ […]
August 2, 2023

ബോ​ളി​വു​ഡ് ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മും​ബൈ : ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി(58)​യെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ റെ​യ്ഗാ​ഡ് ജി​ല്ല​യി​ലെ സ്വ​ന്തം സ്റ്റു​ഡി​യോ​യി​ലാ​ണ് നി​ധി​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. നാ​ല് ത​വ​ണ മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് […]
August 2, 2023

വക്കം പുരുഷോത്തമന് നാടിന്റെ അന്ത്യാഞ്ജലി ; ഭൗതികദേഹം സംസ്കരിച്ചു

തിരുവനന്തപുരം : അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍റെ സംസ്കാരം നടത്തി. രാവിലെ 10.30ന് വക്കത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ചൊവ്വാഴ്ച തിരുവനന്തപുരം ഡിസിസി ഓഫീസ്, കെപിസിസി ആസ്ഥാനം, ആറ്റിങ്ങൽ കച്ചേരിനട എന്നിവിടങ്ങളിലെ […]
August 2, 2023

കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍ : കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ […]
August 2, 2023

സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത് ; കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം : വിഡി സതീശന്‍

തിരുവനന്തപുരം : സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു. ഈ […]
August 2, 2023

എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും ജസ്റ്റിസ് എംഎം സുന്ദേരേഷും അനുവദിച്ചത്. […]