ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ചുള്ള ഹൈക്കോടതി വിധിയിൽ ചില പിഴവുണ്ടെന്ന് സുപ്രീംകോടതി.ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്കറിയയും നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതി പ്രിയ വർഗീസിന് […]