Kerala Mirror

July 31, 2023

കാലവർഷം ദുർബലം, സംസ്ഥാനത്ത് 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം . കാ​ല​വ​ർ​ഷം ര​ണ്ടാം മാ​സം പി​ന്നി​ടുമ്പോഴും  സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ മി​ക്ക ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് […]
July 31, 2023

നായർ സമുദായം സുകുമാരൻ നായരുടെ കീശയിലല്ല, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി എ കെ ബാലന്‍

തിരുവനന്തപുരം : ‘മിത്ത്’ പരാമര്‍ശത്തില്‍  നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മറുപടി നല്‍കി എ കെ ബാലന്‍. സംഘപരിവാറിന്‍റെ വര്‍ഗ്ഗീയവത്കരണം […]
July 31, 2023

ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാലുവിന്റെയും കുടുംബത്തിന്റെയും  6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

പട്ന : ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദില്ലിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന […]
July 31, 2023

മിത്തുകൾ ചരിത്രമല്ല, ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം

കണ്ണൂർ: ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ രം​ഗ​ത്ത്. മി​ത്തു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റ​രു​തെ​ന്ന് ത​ന്നെ​യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. സ​ങ്ക​ല്പ​ങ്ങ​ളെ സ്വ​പ്ന​ങ്ങ​ൾ പോ​ലെ കാ​ണ​ണം. ഷം​സീ​ർ […]
July 31, 2023

സുരക്ഷാ ഭീഷണി : ഇന്ത്യ–പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന  ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ  ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. […]
July 31, 2023

സെൻസർ ബോർഡ് അനുമതിയുള്ള സിനിമയും തീയറ്ററിൽ നിന്നും പിൻവലിക്കാൻ കേന്ദ്രത്തിന് അനുമതി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ൽ​കി​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും സി​നി​മ പി​ൻ​വ​ലി​ക്കാം. എ, ​എ​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സി​നി​മ​ക​ൾ ടെ​ലി​വി​ഷ​നി​ലോ മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും.കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സി​നി​മ​യി​ൽ ക​ത്തി​വ​യ്ക്കാ​ൻ […]
July 31, 2023

സിനിമാ അവാർഡിൽ രഞ്ജിത്ത് ഇടപെട്ടു,​ വിനയന്റെ വെളിപ്പെടുത്തൽ ശരിവെച്ച് ജൂറി അംഗം നേമം പുഷ്പരാജ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ ആരോപണം ശരിവച്ച് ജൂറി അംഗം നേമം പുഷ്പരാജ്. ഇത് സംബന്ധിച്ച നേമം പുഷ്പരാജിന്റെ […]
July 31, 2023

ഡ്രൈവിങ് ലൈസൻസ് സിനിമ സുരാജിന്റെ ജീവിതത്തിലും, ഗതാഗത നിയമ ക്ലാസിൽ കേറണമെന്ന് സു​രാ​ജി​നോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ സു​രാ​ജ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.രണ്ടു നായകന്മാരിൽ ഒരാളായി അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് സിനിമക്ക് സമാനമായ […]
July 31, 2023

കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രകൾ പത്തുമണിക്ക് മുൻപ് അവസാനിപ്പിക്കണം : ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​ക​ൾ രാ​വി​ലെ എട്ടിന് ​ആ​രം​ഭി​ച്ച് 10ന് ​മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഏ​റ്റ​വും മു​ൻ​പി​ൽ കു​ട്ടി​ക​ളും കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും പി​റ​കി​ലാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു​ള്ള​വ​രും എ​ന്ന ത​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണം. ഘോ​ഷ​യാ​ത്ര​ക​ളി​ൽ […]