Kerala Mirror

July 30, 2023

എന്റെ സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കും, മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കും-മുരളിഗോപി

കൊച്ചി:  മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്ന്  നടന്‍ മുരളി ഗോപി. വലതു പക്ഷവിരുദ്ധനാണ് താൻ. തന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെയാണ് വിമര്‍ശിക്കുന്നത്. ടിയാന്‍ വലതുപക്ഷ വിരുദ്ധ സിനിമയാണ്. ഫാസിസമെന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല. മുഖ്യധാര ഇടതുപക്ഷത്തും […]
July 30, 2023

കേരളത്തിന്റെ നൊമ്പരമായി മാറിയ അഞ്ചു വയസ്സുകാരിക്ക് വേദനയോടെ നാട് യാത്രാമൊഴിയേകി

ആലുവ: കേരളത്തിനാകെ നൊമ്പരമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നാട്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.  മൃതദേഹം പൊതുദർശനത്തിനുവച്ച […]
July 30, 2023

പ്രവര്‍ത്തനം തുടങ്ങിയിട്ട് 11 മാസം; ഇന്ത്യയിലെ പുതിയ എയര്‍ലൈനായ ആകാശ എയറിന് നഷ്ടം 602 കോടി

ന്യുഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ എയര്‍ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോള്‍ പ്രവര്‍ത്തന ചെലവ് 1,866 കോടി രൂപയായി. സിവില്‍ ഏവിയേഷന്‍ […]
July 30, 2023

മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സര്‍ക്കാര്‍. ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും എം.പി കുറ്റപ്പെടുത്തി. പശ്ചിമ […]
July 30, 2023

കേരളം നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുത്, അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാക്കും -മന്ത്രി ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൊലീസ്  ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും ജീ​വി​ത സാ​ഹ​ച​ര്യ​വും തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന അ​തി​ഥി​ക​ളെ​ന്ന നി​ല​യി​ല്‍ ന​ല്‍​കു​ന്ന പ​രി​ഗ​ണ​ന […]
July 30, 2023

അസഫാക് ആലം കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് , മൊബൈൽ മോഷണമടക്കം പലകേസിലെയും പ്രതി

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കല്ലിനിടിച്ചു കൊന്ന അസ്ഫാഖ് ജോലിക്കായി കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് .  വിവിധ സ്ഥലങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട് . മൊബൈൽ മോഷണ കേസടക്കമുള്ള നിരവധി കേസുകളിലും  ഇയാൾ […]
July 30, 2023

ഒരു ഇതര സംസ്ഥാന തൊഴിലാളിക്കു കൂടി കുഷ്ഠരോഗം; ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി

ഇടുക്കി : ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തു. നെടുംകണ്ടം പട്ടം കോളനി സർക്കാർ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി.ഇതിൽ […]
July 30, 2023

ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് മരിച്ചത്. പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടായിരുന്നു […]
July 30, 2023

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരിക്ക്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജ് തിരുവനന്തപുരം […]