Kerala Mirror

July 29, 2023

രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാർ : എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം : അ​ഴി​മ​തി ന​ട​ത്തു​ന്ന ഒ​രു മ​ന്ത്രി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒ​രു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]
July 29, 2023

ആ​ലു​വ​യി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ കൂ​ടി കസ്റ്റഡിയിലെടുത്തു

ആ​ലു​വ​ : അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ കൂ​ടി കസ്റ്റഡിയിലെടുത്തു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, കു​ട്ടി​യെ മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റി​യെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​സാം സ്വ​ദേ​ശി അ​സ്ഫാ​ക്ക് ആ​ലം മൊ​ഴി ന​ല്‍​കി. […]
July 29, 2023

കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് ഇരുപതോളം പേര്‍ക്കു പരിക്ക് ; അഞ്ചു മരണം

കൃഷ്ണഗിരി : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും […]
July 29, 2023

ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയില്‍ വച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് […]
July 29, 2023

കാര്യമായ മാറ്റങ്ങള്‍ ഇല്ല ; അനില്‍ ആന്റണി ബിജെപി പുതിയ ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു […]
July 29, 2023

തൃശൂർ ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച സമ്പൂർണ പണിമുടക്ക് പിൻവലിച്ചു

തൃശൂർ :  ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച സമ്പൂർണ പണിമുടക്ക് പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങൾക്കും നഴ്സുമാർ ജോലിക്ക് കയറും. പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ ചർച്ച വിളിച്ചതോടെയാണ് സമ്പൂർണ പണിമുടക്കിൽ നിന്ന് പിന്മാറിയത്. അതേ […]
July 29, 2023

നടി ശോഭനയുടെ വീട്ടിൽ മോഷണം

ചെന്നൈ : നടി ശോഭനയുടെ വീട്ടിൽ മോഷണം. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ വീട്ടുജോലിക്കാരിയാണ് മോഷണം […]
July 29, 2023

പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്ന് മുതൽ സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാർ, ഏയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചയ്ക്ക് 2 മുതൽ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. […]
July 29, 2023

ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താനായില്ല,   അസം സ്വദേശി പിടിയിൽ

കൊച്ചി: ആലുവയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. പ്രതിയായ അസം സ്വദേശി അസഫാക്ക് ആലത്തെ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ ചോദ്യം […]