Kerala Mirror

July 29, 2023

ചാന്ദിനിയുടെ മൃ​ത​ദേ​ഹം ഒ​ടി​ച്ചു ചാ​ക്കി​ല്‍ കെ​ട്ടി​യ​ശേ​ഷം ചെ​ളി​യി​ല്‍ താ​ഴ്ത്തിയെന്ന് ഡി​ഐ​ജി , കേസന്വേഷണത്തിന് പ്ര​ത്യേ​ക പൊലീസ് സം​ഘം

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ അ​ഞ്ചു​വ​യ​സു​കാ​രി ചാ​ന്ദി​നി​യു​ടെ കൊ​ല​പാ​ത​കം പ്ര​ത്യേ​ക പൊലീസ് സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ഐ​ജി ശ്രീ​നി​വാ​സ്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​യും ആ​ലു​വ ഡി​വൈ​എ​സ്പി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ടീ​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​ല​വി​ല്‍ കേ​സ് പ്രാ​ഥ​മി​ക […]
July 29, 2023

ചാന്ദിനിയുടെ ദേഹമാസകലം മുറിവുകൾ, കൊല നടന്നത് ആറുമണിക്ക് മുൻപെന്ന് പൊലീസ്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ച് വ​യ​സു​കാ​രി​ചാന്ദിനിയു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യ​ത്.കു​ട്ടി​യു​ടെ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റ​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യിട്ടു​ണ്ടെ​ന്ന് പൊലീസ് സ്ഥി​രീ​ക​രി​ച്ചു.  കു​ട്ടി […]
July 29, 2023

കള്ളിന് അനുകൂലമായി പിണറായിയും , വേ​ണ്ടരീ​തി​യി​ല്‍ കൊ​ടു​ത്താ​ല്‍ ഇ​ളം​ക​ള്ള് പോ​ഷ​ക സ​മൃ​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ര്‍: വേ​ണ്ട രീ​തി​യി​ല്‍ കൊ​ടു​ത്താ​ല്‍ ഇ​ളം​ക​ള്ള് പോ​ഷ​ക സ​മൃ​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​പ്പോ​ള്‍ അ​തി​ന് മ​റ്റ് ചി​ല ന്യാ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രും. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പി​ന്നെ ആ​ലോ​ചി​ക്കേ​ണ്ട​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്റെ […]
July 29, 2023

സംസ്ഥാനത്തെ പല സാമ്പത്തിക ഇടപാടുകളിലും മദ്ധ്യസ്ഥത വഹിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അദൃശ്യ സംഘം; ഐജി ലക്ഷ്‌മൺ

കൊച്ചി: സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. മോൻസൺ […]
July 29, 2023

‘മിഠായിയും തിന്നുകൊണ്ട്  കുഞ്ഞ് അവന്റെ കൂടെയുണ്ടായിരുന്നു, പിന്നാലെ മൂന്നുപേരും മാർക്കറ്റിനു പിന്നിലേക്ക് പോയി’; നിർണായകമായത്   മാര്‍ക്കറ്റിലെ തൊഴിലാളിയുടെ മൊഴി

ആലുവ: കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്താൻ പ്രധാന പങ്കുവഹിച്ചത് ആലുവ മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളിയുടെ സംശയം. പൊലീസിന്റെ പിടിയിലായ അഷ്ഫാഖ് കൊല്ലപ്പെട്ട ചാന്ദ്‌നിയുമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം മാര്‍ക്കറ്റില്‍ എത്തിയത് സിറാജുദ്ദീന്‍ കണ്ടിരുന്നു. തുടര്‍ന്ന് […]
July 29, 2023

“കയ്യില്‍ കിട്ടിയാല്‍ നിന്നെ തല്ലിക്കൊല്ലും’ , അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിലെ പ്രതിക്ക് നേരെ വന്‍ ജനരോഷം

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്ന  കേസിലെ പ്രതിക്ക് നേരെ വന്‍ ജനരോഷം. തെളിവെടുപ്പിനായി അസം സ്വദേശി അസ്ഫാക്കിനെ ആലുവ മാര്‍ക്കറ്റിലേക്ക്  പൊലീസ്  കൊണ്ടു വന്നെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കാനായില്ല. “കയ്യില്‍ കിട്ടിയാല്‍ നിന്നെ […]
July 29, 2023

ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ, പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി :  ആലുവയിൽ ചാന്ദ്‌നിയെന്ന അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ ജനരോഷം കാരണം ജീപ്പിൽ നിന്ന് പ്രതിയെ ഇറക്കാൻ […]
July 29, 2023

സി​ല്‍​വ​ര്‍​ലൈ​നു​മാ​യി ത​ത്ക്കാ​ലം മു​ന്നോ​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ര്‍ : സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ത​ത്ക്കാ​ലം മു​ന്നോ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തങ്ങൾ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. റെ​യി​ല്‍​വേ​യു​ടെ കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റ അനുമതിയോടെ മാ​ത്ര​മേ ന​ട​പ്പാ​ക്കാ​നാ​വൂ. കേ​ന്ദ്രം ഇ​പ്പോ​ള്‍ പ​ദ്ധ​തി​ക്ക് […]
July 29, 2023

ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ആലുവ : ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കാണാതായ ചാന്ദ്‌നിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് ഫോറന്‍സിക് […]