മുംബൈ : സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15ന് നടത്താനിരിക്കുന്ന ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മാറ്റിവെക്കുകയാണ് നല്ലതെന്നാണ് സുരക്ഷാ […]
ന്യൂഡല്‍ഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ വച്ച് […]
മലപ്പുറം : കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും […]
ന്യൂഡല്‍ഹി : സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. എംപിമാരായ കെ […]
ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുരാവസ്തു വകുപ്പിലെ സർവേ […]
തിരുവനന്തപുരം: ഐടിപാർക്കുകള്‍ക്ക് പുറമെ വ്യവസായ പാർക്കുകളിലും മദ്യം നല്‍കാനുള്ള തീരുമാനമെടുത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഐടി പാർക്കുകളില്‍ വിദേശമദ്യം വിതരണം ചെയ്യുന്നതിനുള്ള ചട്ടഭേദഗതി പുരോഗതിയിലാണ്..സാമനമായ രീതിയില്‍ വ്യവസായ പാർക്കുകളിലും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ […]
തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിനു പിന്നാലെ മൈക്ക് സെറ്റ് തിരിച്ചുനൽകി പൊലീസ്. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം […]