കൊല്ലം: പി.ഡി.പി.ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മഅ്ദനിയുടെ രക്തസമ്മർദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്. കൊല്ലം അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് […]