Kerala Mirror

July 25, 2023

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് : ദിലീപ് 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് […]
July 25, 2023

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആൾക്കൂട്ട ആക്രമണം, കല്ലേറ്;  അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക് 

ഷില്ലോങ് : മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസിനു നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സാങ്മയ്ക്ക് പരിക്കില്ല. നൂറുകണക്കിനാളുകൾ സ്ഥലം വളഞ്ഞതിനാൽ അദ്ദേഹം ഇപ്പോഴും തുറയിലെ ഓഫിസിനുള്ളിലാണെന്നാണ് റിപ്പോർട്ട്.  തുറ നഗരത്തെ […]
July 25, 2023

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]
July 25, 2023

മഴ വില്ലനായി, രണ്ടാം ടെസ്റ്റ് സമനിലയിൽ, ഇന്ത്യക്ക് വിൻഡീസ് പരമ്പര

പോ​ര്‍​ട്ട് ഓ​ഫ് സ്പെ​യി​ന്‍: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ല്‍. അ​ഞ്ചാം ദി​നം പൂ​ര്‍​ണ​മാ​യും മ​ഴ ക​ളി​ച്ച​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് ഇ​രു​ടീ​മും സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ജ​യി​ച്ച ഇ​ന്ത്യ 1-0ത്തി​ന് […]
July 25, 2023

എട്ടുമാസത്തിനുള്ളിൽ സിയാൽ ബിസിനസ്‌ ജെറ്റ്‌ ടെർമിനലിൽ പറന്നിറങ്ങിയത്‌ 562 ചാർട്ടർ വിമാനങ്ങൾ

കൊച്ചി : ബിസിനസ് ക്ലാസിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച് കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ രാജ്യത്തെ ഒന്നാകിട ശ്രേണിയിൽ ഇടംപിടിക്കുന്നു. സിയാൽ ബിസിനസ് ടെർമിനലിൽ എട്ടുമാസത്തിനുള്ളിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങളാണ്. രാജ്യത്തെ നാലു […]
July 25, 2023

പ്രണയത്തെ ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ

കൊച്ചി : രണ്ടുപേർ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും  ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമാണെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുൻ കേരള ഡിജിപി ലവ് […]
July 25, 2023

കേരളം പാശ്ചാത്യ രാജ്യത്തിന് സമാനം , ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം?ലോക്നാഥ് ബെഹ്‌റ

കൊച്ചി: കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകൾ സൗഹാർദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം മതേതരമായി ചിന്തിക്കുന്നവരുമാണ്. കൂടാതെ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല. വിരമിച്ചതിന് […]
July 25, 2023

ഏക സിവിൽ കോഡ്:  മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ ഇന്ന്, സിപിഎമ്മും പങ്കെടുക്കും

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ ഇന്ന്  കോഴിക്കോട് നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കും. സിപിഎമ്മും സെമിനാറിൽ പങ്കെടുക്കും. ഏക സിവിൽ കോഡ്; ധ്രുവീകരണ […]
July 25, 2023

കണ്ണൂർ വിമാനത്താവളത്തിന് വിദേശ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകില്ലെന്നാവർത്തിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ കേന്ദ്ര സർക്കാർ മറുപടി നൽകിയത്‌. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ […]