Kerala Mirror

July 25, 2023

റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം […]
July 25, 2023

വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ കു​റ്റം സ​മ്മ​തി​ച്ചു : പൊ​ലീ​സ്

തൃ​ശൂ​ര്‍ : വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ അ​ക്മ​ല്‍(​മു​ന്ന) കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ജ​മീ​ല​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ പ്ര​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ഹ​രി​ക്ക് വേ​ണ്ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​വ​ര്‍ ന​ല്‍​കാ​തി​രു​ന്ന​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് […]
July 25, 2023

ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന് സൂചന

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ. കിറ്റിന്‍റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു പിടിക്കും. പ്രളയ […]
July 25, 2023

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും : ചാലക്കുടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍ : ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. 424 മീറ്ററാണ് […]
July 25, 2023

രജിസ്‌ട്രേഷന് മുന്നാധാരം നിര്‍ബന്ധമല്ല : ഹൈക്കോടതി 

കൊച്ചി : വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ […]
July 25, 2023

പാ​ല​ക്കാ​ട് മി​ന്ന​ല്‍ ചു​ഴ​ലി

പാ​ല​ക്കാ​ട് : ച​ള​വ​റ പാ​ലാ​ട്ടു​പ​ടി​യി​ല്‍ ഉ​ണ്ടാ​യ മി​ന്ന​ല്‍ ചു​ഴ​ലി​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 14 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് മി​ന്ന​ല്‍ ചു​ഴ​ലി ഉ​ണ്ടാ​യ​ത്. മൂ​ന്ന് മി​നി​റ്റോ​ളം​ ആ​ഞ്ഞു​വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. […]
July 25, 2023

പാ​റ​യ്ക്കാ​യി ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ച് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പാ​റ കി​ട്ടാ​ന്‍ ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ച് കേ​ര​ളം. പാ​റ കൊ​ണ്ടു​വ​രു​ന്ന​തി​ലെ നി​യ​ന്ത്ര​ണം മാ​റ്റ​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥിച്ച് മ​ന്ത്രി​മാ​രാ​യ മ​നോ ത​ങ്ക​രാ​ജ്, ദു​രൈ മു​രു​ക​ന്‍ എ​ന്നി​ ത​മി​ഴ്നാ​ട് മ​ന്ത്രി​മാ​ര്‍​ക്ക് തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലാണ് […]
July 25, 2023

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്  പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല.  500 രൂപയാണു മാസ്‌ക് ധരിക്കാത്തതിനു […]
July 25, 2023

കേസെടുക്കാന്‍ വൈകി, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ; സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച പരാതിയില്‍ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം : സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിന് വൈക്കം സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ അജ്മല്‍ ഹുസൈന്‍, എഎസ്‌ഐ വി കെ […]