Kerala Mirror

July 20, 2023

മണിപ്പൂരിൽ നടന്നത് ഗുരുതര ഭരണഘടനാ ലംഘനം, സർക്കാർ നടപടിയില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പൂരിലുണ്ടായത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ […]
July 20, 2023

മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഇംഫാൽ: മണിപ്പുരിൽ രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിന്റെ വിഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാൽ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വിഡിയോ […]
July 20, 2023

മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം : രാജ്യത്തെ അപമാനിച്ച കുറ്റവാളികൾക്ക് മാപ്പില്ല : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. […]
July 20, 2023

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം: വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി

കൊച്ചി∙ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി . എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണു എറണാകുളം അസി. […]
July 20, 2023

24 മ​ണി​ക്കൂ​ർ പി​ന്നിട്ട വി​ലാ​പ​യാ​ത്ര കോട്ടയം നഗരത്തിലേക്ക് , ജ​ന​സാ​ഗ​ര​മാ​യി എം​സി റോ​ഡ്

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. ചി​ങ്ങ​വ​ന​വും ക​ഴി​ഞ്ഞ് കോട്ടയത്തേക്ക് നീ​ങ്ങു​ക​യാ​ണ്. പു​തു​പ്പ​ള്ളി​യി​ലും കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്തും രാ​വി​ലെ മു​ത​ൽ ആ​ളു​ക​ൾ പ്രി​യ​നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച […]
July 20, 2023

ഉമ്മൻ ചാണ്ടി ചത്തു; അതിന് ഞങ്ങൾ എന്ത് ചെയ്യണം? അധിക്ഷേപവുമായി  നടൻ വിനായകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ […]
July 20, 2023

ഉമ്മൻചാണ്ടിക്ക് വിട നൽകാൻ സ്റ്റാലിനുമെത്തും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും. […]
July 20, 2023

പ്രിയകലാലയവും ഉമ്മൻചാണ്ടിക്ക് വിട നൽകി, വിലാപയാത്ര ചങ്ങനാശേരിയിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പെരുന്നയിൽ എൻഎസ്എസ്  ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആദരാഞ്ജലികൾ അർപ്പിച്ചു. മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ അ​ദ്ദേ​ഹം […]
July 20, 2023

വർഷകാല സമ്മേളനം ഇന്നുമുതല്‍ ; മണിപ്പുര്‍ കലാപം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന്  തുടങ്ങും. പ്രതിപക്ഷ പാർടികളുടെ പുതിയ കൂട്ടായ്‌മയായ ‘ഇന്ത്യ’യും ശമനമില്ലാത്ത മണിപ്പുർ കലാപവും രാജ്യത്ത്‌ ഏക സിവിൽ കോഡ്‌ നടപ്പാക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതും സമ്മേളനത്തെ സ്വാധീനിക്കും.  […]