Kerala Mirror

July 19, 2023

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു, ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ

ബെംഗളൂരു : ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി സിസിബി. സെൻട്രൽ ക്രൈംബ്രാഞ്ചിന് […]
July 19, 2023

മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊണ്ട് പിന്നിട്ടത് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രംമാത്രം, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ചിറ്റാഴയിൽ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ചിറ്റാഴയിലെത്തി . രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊ​ണ്ടാ​ണ് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട​ത്. ജനങ്ങള്‍ പെരുമഴ […]
July 19, 2023

പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: ര​ണ്ടാം സ​പ്ലി​മെ​ന്‍ററി അ​ലോ​ട്ട്‌​മെന്‍റ് അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റിന് ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​പേ​ക്ഷ ന​ല്‍​കാ​ന്‍ അ​വ​സ​രം. രാ​വി​ലെ 10 മു​ത​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​ക​ജാ​ല​ക വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. […]
July 19, 2023

പ്രിയ വർഗീസിനെതിരെ ഡോ. ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍

ന്യൂഡൽഹി :  ഡോ പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിട്ടുണ്ട്. […]
July 19, 2023

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം, വനിതാ സൂപ്പർതാരങ്ങളായ റാപിനോയ്‌ക്കും മാർത്തയ്‌ക്കും ഇത്‌ അവസാന ലോകകപ്പ്

മെൽബൺ : വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ […]
July 19, 2023

ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ? സൂചനയുമായി തിരുവഞ്ചൂർ

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയെന്ന് സൂചന. ഔദ്യോഗിക ബഹുമതികളില്ലാതെ മതി സംസ്കാരമെന്ന് ഉമ്മൻചാണ്ടി കുടുംബത്തോട് പറഞ്ഞിട്ടുണ്ട്. ഇതിൽ കുടുംബവുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. വൈകിട്ട് […]
July 19, 2023

വൈകാരിക നിമിഷത്തിലെ അപ്രതീക്ഷിത നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ ? കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വേർപാടിനെ പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി കെ സി വേണുഗോപാൽ രംഗത്ത്. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്. അതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ […]
July 19, 2023

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് നെ​ന്മാ​റ വി​ത്തി​ന​ശേ​രി​യി​ല്‍ സ​ര​സ്വ​തി(60) ആ​ണ് മ​രി​ച്ച​ത്. മേ​യ് ഒ​ന്നി​ന് സ​ര​സ്വ​തി​യെ വീ​ടി​ന​ടു​ത്തു​വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് കാൽ […]
July 19, 2023

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വീണ്ടും വ്യാപകമായി മഴ ലഭിച്ചേക്കും. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുള്ളതാണ് കേരളത്തിന് മഴ ലഭിക്കാൻ കാരണമാകുന്നത്. […]