Kerala Mirror

July 15, 2023

അത്യുന്നതിയിൽ അരങ്ങേറ്റം, മൊഹീന്ദർ അമർനാഥിന്റെ റെക്കോഡ് തകർത്ത് ജ​​​​​യ്സ്വാ​​​​​ൾ

അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് നേ​​​​​രി​​​​​ട്ട​​​​​തി​​​​​ന്‍റെ റെക്കോഡ്  ജ​​​​​യ​​​​​ശ്വി ജ​​​​​യ്സ്വാ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 387 പ​ന്ത് നേ​രി​ട്ട​ശേ​ഷ​മാ​യി​രു​ന്നു ജ​യ്സ്വാ​ൾ കീ​ഴ​ട​ങ്ങി​യ​ത്. മൊ​​​​​ഹീ​​​​​ന്ദ​​​​​ർ അ​​​​​മ​​​​​ർ​​​​​നാ​​​​​ഥി​​​​​ന്‍റെ (322) റെക്കോഡാണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂടു​​​​​ത​​​​​ൽ റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​തി​​​​​ന്‍റെ ഇ​​ന്ത്യ​​ൻ റെക്കോഡ് […]
July 15, 2023

വിൻഡീസിനെ കറക്കി വീഴ്ത്തി അശ്വിൻ, ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ഡൊ​മി​നി​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വി​ൻ​ഡീ​സ് 50.3 ഓ​വ​റി​ൽ 130 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​ന്ത്യ ഇ​ന്നിം​ഗ്സി​നും 141 റ​ൺ​സി​നും വി​ജ​യി​ച്ചു. 2023-25 […]
July 15, 2023

കാലത്തെ സൂക്ഷ്മമായി നോക്കിക്കണ്ട മഹാകഥാകാരന് ഇന്ന് നവതി

കോ​ഴി​ക്കോ​ട്: എന്തിനുമൊരു രണ്ടാം ഭാവമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച  എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു ന​വ​തി. കാലം ഇന്നലെകളിൽ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയ ഭീമനും ചന്തുവിനുമെല്ലാം ഒരു പുനർവായനക്ക് പ്രേരിപ്പിച്ചതടക്കം മലയാളികളുടെ ചിന്താധാരയെ വേറിട്ട വഴികളിലൂടെ നടത്തിയാണ് എംടി […]
July 15, 2023

ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം

ന്യൂഡൽഹി : ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം നൽകി ലോ കമ്മിഷൻ ഒഫ് ഇന്ത്യ. പൊതുജനങ്ങൾക്കും, മതസംഘടനകൾക്കും അടക്കം നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങൾ ഓൺലൈനായി മാത്രം […]