Kerala Mirror

July 12, 2023

അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ ട്രാ​വ​ൽ ആ​ന്‍​ഡ് ലെ​ഷ​റിന്റെ ലോകത്തെ മികച്ച വിമാനത്താ​വളങ്ങളുടെ പട്ടികയിൽ മുംബൈ നാലാമത്

ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ “ട്രാ​വ​ൽ ആ​ന്‍​ഡ് ലെ​ഷ​ർ’ പു​റ​ത്തി​റ​ക്കി​യ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​മ്പ​ൻ നേ​ട്ട​വു​മാ‌​യി മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്(​സി​എ​സ്എം​ഐ​എ). 2023-ലെ ​മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് […]
July 12, 2023

മൂ​ന്നു മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ പെൻഷൻ നൽകും, വി​ത​ര​ണം ജൂ​ലൈ 14 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ 874 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ജൂ​ലൈ 14 മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കും.സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 768 കോ​ടി […]
July 12, 2023

പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി ആ​കെ അ​പേ​ക്ഷി​ച്ച 697 39 അ​പേ​ക്ഷ​ക​ളി​ൽ നി​ന്ന് 45394 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഇ​ടം നേ​ടി​യ […]
July 12, 2023

ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ടാ​ക്ര​മ​ണം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പൊലീസ് അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പ​ന​ങ്ങാ​ടു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പൊലീസ് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം. പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ​ന​ങ്ങാ​ട് […]
July 12, 2023

കാലവർഷം ദുർബലമായി, ആറുജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​തേ​സ​മ​യം ര​ണ്ടു ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, […]
July 12, 2023

സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കുപ്പ്, പനിക്ക് ചികിത്സ തേടിയത്  11,885 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ബുധനാഴ്ച177 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും 16 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​ത്താ​ണു ഡെ​ങ്കി ബാ​ധി​ത​ർ കൂ​ടു​ത​ൽ. നാ​ലു പേ​ർ​ക്കു മ​ലേ​റി​യ പി​ടി​പെ​ട്ടു. 11,885 പേ​ർ പ​നി […]
July 12, 2023

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത  ഡോ.ഷെറി ഐസക്കിന്  സസ്‌പെൻഷൻ

തൃശൂർ: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്കിനെ (59) സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് കൈയ്‌ക്ക് ശസ്‌ത്രക്രിയ നടത്തേണ്ട വീട്ടമ്മയുടെ […]
July 12, 2023

തൃശൂരിൽ സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു

തൃശൂർ: വേലൂരിൽ സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തലക്കോട്ടുകര ഒയറ്റ് സ്‌കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ-വിദ്യ ദമ്പതികളുടെ മകളാണ്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സ്‌കൂൾ വാനിൽ നിന്നിറങ്ങിയ ദിയ […]
July 12, 2023

യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ

ന്യൂഡൽഹി:  യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ […]