Kerala Mirror

July 11, 2023

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് : കരാർ കമ്പനിയായ ആർഡി‌എസ് പ്രോജക്ടിന് സർക്കാർ വിലക്ക്

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കരാർ കമ്പനിയായ ആർഡി‌എസ് പ്രോജക്ടിന് സർക്കാർ വിലക്കേർപ്പെടുത്തി. കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടേതാണ് നടപടി. അ‌ഞ്ച് വർഷം സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിനു വിലക്കേർപ്പെടുത്തി. കമ്പനിയുടെ […]
July 11, 2023

04-01-09-02, രണ്ടാം ട്വന്റി20യിലും മിന്നു മിന്നിത്തിളങ്ങി

മിർപൂർ: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ മിന്നു ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ ബംഗ്ലദേശ് ബാറ്റർമാർക്കു […]
July 11, 2023

ഡോ. ​പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം: യു​ജി​സി സു​പ്രീം കോ​ട​തി​യി​ല്‍

ന്യൂഡൽഹി: പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു യുജിസി സുപ്രീം കോടതിയിൽ ഹർജി നൽകി. പ്രിയാ വർഗീസിന് അനുകൂലമായുള്ള വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. […]
July 11, 2023

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി,കേന്ദ്ര സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ […]
July 11, 2023

മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ഇ​ന്നു മു​ത​ൽ മ​ഴ ശ​ക്ത​മായേ​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര​മ​ഴ​ക്ക് കു​റ​വു​ണ്ടെ​ങ്കി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ഇ​ന്നു മു​ത​ൽ മ​ഴ ശ​ക്ത​മാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്.ഇ​ന്ന് ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച ഇ​ടു​ക്കി, […]
July 11, 2023

മണിപ്പൂരിൽ സർക്കാർ സ്‌പോൺസേർഡ് കലാപ പരാമർശം : ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

ഇംഫാല്‍: മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന് വിശേഷിപ്പിച്ചതിന് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഇംഫാല്‍ പൊലീസിന്‍റേതാണ് നടപടി.സിപിഐയുടെ മഹിളാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമന്‍സ്(എന്‍ഐഎഫ്ഡബ്യു) […]
July 11, 2023

സാവകാശം തരില്ല; പിവി അൻവർ എം.എൽ.എയുടെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: പി വി അൻവറിനെതിരായ മിച്ചഭൂമി കേസിലെ  കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിര്‍ദ്ദേശിച്ച് ഹൈക്കോടതി. എംഎൽ.എയുടെ മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത […]
July 11, 2023

ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാർ , പിവി അൻവറിന് മറുപടിയുമായി വിഡി സതീശൻ

തിരുവനന്തപുരം: കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഷെയറുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ […]
July 11, 2023

അനായാസം തൃണമൂൽ, രണ്ടാം സ്ഥാനത്തിനായി ബിജെപിയും ഇടതുമുന്നണിയും പോരാടുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ  തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നു. 2229  ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 664 സീറ്റുകളിലും  ഇടതുമുന്നണി  460 […]