Kerala Mirror

July 10, 2023

50 മണിക്കൂറിലേറെ നീണ്ട ദൗത്യം, മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ആലപ്പുഴയിൽ നിന്നെത്തിയ 25 അംഗ ദേശീയ ദുരന്ത നിവാരണ […]
July 10, 2023

കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃ​ത​ദേ​ഹം കണ്ടെത്തി, ദൗത്യം അവസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. ഇ​ന്ന് രാ​വി​ലെ​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും മ​ണ്ണി​ല്‍ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മുകളിലേക്ക് ഉയർത്താൻ ശ്രമം തുടരുകയാണ്. എപ്പോൾ പുറത്തെത്തിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് […]
July 10, 2023

കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം, കഴിഞ്ഞ മാസത്തെ ശമ്പളവും മുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം. സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കുന്നത്. എന്നാൽ ധനവകുപ്പ് ഇതുവരെ പണം അനുവദിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളവും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി […]
July 10, 2023

സ്‌കൂൾ വിദ്യാഭ്യാസ പ്രകടന സൂചിക : കേരളത്തിന്റെ ഒന്നാംസ്ഥാനം നഷ്ടമായി

ന്യൂഡൽഹി : കേന്ദ്ര വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയനവർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌. പ്രചസ്ത -3 കാറ്റഗറിയിൽ 609.7 പോയിന്റാണ്‌ സംസ്ഥാനം നേടിയത്‌. കഴിഞ്ഞവർഷം ഒന്നാമതായിരുന്നു. ആറാം വിഭാഗത്തിലെ പട്ടികയിൽ […]
July 10, 2023

ഫോർട്ട് കൊച്ചി തുരുത്തി കോളനിയിലെ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു, 2 ബെഡ് റൂം ഫ്‌ളാറ്റുകൾ ജനുവരിയിൽ കൈമാറും

കൊച്ചി: കൊച്ചി കോർപറേഷനിൽ വീടില്ലാതെ ചേരിയിൽ കഴിഞ്ഞ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. ആറുമാസം കഴിയുമ്പോൾ ഇവർക്ക് ഫ്ലാറ്റുകൾ സ്വന്തമാവും. ഫോർട്ട് കൊച്ചി തുരുത്തി കോളനിയിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ചേരികൾ ഇല്ലാതാക്കാൻ യു.പി.എ ഭരണകാലത്ത് […]
July 10, 2023

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ, എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ ലഭിക്കും. അതിനുശേഷം കാലവർഷക്കാറ്റ് ശക്തി പ്രാപിച്ച് മഴ വീണ്ടും കൂടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് . കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. […]
July 10, 2023

സം​സ്ഥാ​ന​ത്ത് അ​ശാ​ന്തി പ​ര​ത്തുന്നു, “ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റെ തി​രി​കെ വി​ളി​ക്ക​ണം’; രാ​ഷ്ട്ര​പ​തി​ക്ക് സ്റ്റാലിന്റെ ക​ത്ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യെ മ​ട​ക്കി​വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ക​ത്ത് ന​ൽ​കി മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പ​ക്ഷ​പാ​ത​പ​ര​വും ഔ​ചി​ത്യ​മി​ല്ലാ​ത്ത​തു​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ര​വി​യെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ […]
July 10, 2023

ഫലം പ്രഖ്യാപിച്ചിട്ട് 45 ദിവസം, പ്ളസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ

തി​രുവനന്തപുരം: പ്ളസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. സ്കൂളുകളിൽ നേരിട്ടെത്തിയാണ് കൈപ്പറ്റേണ്ടത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.  മേയ് 25ന് പരീക്ഷാഫലം വന്നെങ്കിലും സർട്ടിഫിക്കറ്റ് പ്രിന്റിംഗിന് ഏറെ കാലതാമസമുണ്ടായി. പ്രിൻസിപ്പൽമാർ […]
July 10, 2023

കോടികളെറിയാൻ ബഗാൻ, സഹലിനെ വിൽക്കാൻ ബ്ളാസ്റ്റേഴ്സ് ഒരുങ്ങുന്നു ?

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സൂ​പ്പ​ര്‍​താ​രം സ​ഹ​ല്‍ അ​ബ്ദു​ൾ സ​മ​ദി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ഇ​തു​വ​രെ​യു​ള്ള ട്രാ​ൻ​സ്ഫ​റി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക​യ്ക്കാ​വും കൊൽക്കത്ത വ​മ്പ​ൻ​മാ​ർ സ​ഹ​ലി​നെ സ്വ​ന്ത​മാ​ക്കു​ക.മോ​ഹ​ന്‍ ബ​ഹാ​ന്‍ […]