Kerala Mirror

July 10, 2023

രക്ഷാദൗത്യം വൈകി; മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ. രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ. അനിൽ എന്നിവരാണ് സ്ഥലം […]
July 10, 2023

വിഐക്ക് ബദൽ, പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളാണ് വരിക്കാര്‍ക്കായി കൊണ്ടുവന്നത്. ഇതോടെ ഉപയോക്താവിന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകളുടെ […]
July 10, 2023

ഹരിയാനയിൽ അണക്കെട്ട് തുറന്നു, ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

 ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് നഗരത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ഡൽഹി സർക്കാർ. യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഒരു ലക്ഷം ക്യുസെക്സ് വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള […]
July 10, 2023

‘മണിപ്പൂർ കലാപത്തെ ആളിക്കത്തിക്കാൻ കോടതിയെ വേദിയാക്കരുത് : രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. നി​ല​വി​ലെ വി​ഷ​യ​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യെ വേ​ദി​യാ​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​യ്തി-​കു​ക്കി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. ക്ര​മ​സ​മാ​ധാ​നം നേ​രി​ട്ട് നി​യ​ന്ത്രി​ക്കാ​ന്‍ കോ​ട​തി​ക്ക് […]
July 10, 2023

ഉത്തരേന്ത്യൻ പ്രളയം : മണാലിയിൽ 18 ഡോക്ടർമാർ കുടുങ്ങി, വിദ്യാർഥികളടക്കം 50ലേറെ പേർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

മണാലി : ഹിമാചൽ പ്രദേശിൽ മലയാളികൾ കുടുങ്ങി. തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ട് ഹൗസ് സർജൻസാണ് മണാലിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കി.വിദ്യാർഥികൾ അടക്കം അമ്പതിലേറെ പേരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, […]
July 10, 2023

കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കും?’; ഷാജൻ കേസിൽ പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകന്‍ ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ആരാഞ്ഞു. […]
July 10, 2023

കേസ് മാറ്റിവെക്കണമെന്ന് പറയുന്നതെന്തിനാ ? പത്രവാർത്ത വരാനോ ? ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാറ്റൽ കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ പ​രി​ഹ​സി​ച്ച് ലോ​കാ​യു​ക്ത

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ വീ​ണ്ടും പ​രി​ഹ​സി​ച്ച് ലോ​കാ​യു​ക്ത. കേ​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഇ​ട​യ്ക്കി​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ന​ല്ല​താ​ണ്. ഇ​ട​യ്ക്കി​ടെ പ​ത്ര​വാ​ര്‍​ത്ത വ​രു​മ​ല്ലോ എ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ഹർജി ഹൈ​ക്കോ​ട​തിയുടെ പരിഗണനയിലിരിക്കെ ലോ​കാ​യു​ക്ത​യോ​ട് കേ​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ളാ​ണ് […]
July 10, 2023

ട്രേഡ് യൂണിയൻകാരുടെ അടികിട്ടിയത് കോടതിയുടെ മുഖത്ത് , ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിനുണ്ടായി, തിരുവാർപ്പ് കേസിൽ ഹൈക്കോടതി

കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു അക്രമത്തില്‍ പൊലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ബസുടമയെ സിഐടിയുടെ […]
July 10, 2023

തെ​രു​വുനാ​യ ശ​ല്യം : കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍ക്കും അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി​യാ​ണ്. തെ​രു​വുനാ​യ ശ​ല്യം ക​ണ​ക്കി​ലെ​ടു​ത്തു പ​ഞ്ചാ​യ​ത്താ​ണ് അ​വ​ധി ന​ല്‍​കി​യ​ത്.ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം കൂ​ത്താ​ളി​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.  തൊ​ഴി​ലു​റ​പ്പ് […]