Kerala Mirror

July 9, 2023

ഇടുക്കിയിൽ പാറക്കുളത്തിൽ രണ്ടുയുവാക്കൾ മുങ്ങിമരിച്ചു

കട്ടപ്പന: ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. മംഗലംപടി സ്വദേശികളായ രഞ്ജിത്ത്, പ്രദീപ് എന്നിവരാണു മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടമുണ്ടായതായാണു വിവരം.കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേ‍ർന്നു നടത്തിയ തിരച്ചിലിൽ വൈകിട്ട് 6.15നു […]
July 9, 2023

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തിളങ്ങി, ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റ് ബാക്കിനില്‍ക്കേ മറികടന്നു. 16.2 ഓവറിലാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നേടിയ […]
July 9, 2023

വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ […]
July 9, 2023

ഡ​ല്‍​ഹി ഐ​ഐ​ടി വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി ഐ​ഐ​ടി (​ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി)​യി​ലെ വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍.ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ആ​യു​ഷ് അ​ഷ്‌​ന(20)​ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​യു​ഷി​ന്‍റെ മു​റി​യി​ല്‍ നി​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പു​ക​ളൊ​ന്നും […]
July 9, 2023

പദ്ധതി നടത്തിപ്പിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും, കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍

പാലക്കാട്: കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പറഞ്ഞതെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ […]
July 9, 2023

അരങ്ങേറ്റം അവിസ്മരണീയം, അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ലെ ആദ്യ ഓവറിൽ ത​ന്നെ മി​ന്നു മ​ണിക്ക് വി​ക്ക​റ്റ്

മി​ര്‍​പൂ​ര്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി മ​ല​യാ​ളി താ​രം മി​ന്നു മ​ണി. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി- ട്വ​ന്‍റി മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ മി​ന്നു വി​ക്ക​റ്റ് നേ​ടി. ആ​ദ്യ ഓ​വ​റി​ലെ നാ​ലാ​മ​ത്തെ പ​ന്തി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ […]
July 9, 2023

മെട്രോമാനെ കെ റെയിലിനൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം, ഇ ശ്രീധരനുമായി കെ വി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:  സ്വപ്‌ന പദ്ധതിയായ കെ റെയിലിനൊപ്പം മെട്രോമാന്‍ ഇ ശ്രീധരനെ നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. കെ റെയില്‍ അടക്കമുള്ള റെയില്‍വേ പദ്ധതികള്‍ക്ക് സഹായം തേടി ഇ ശ്രീധരനുമായി സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസ് ഇന്ന് […]
July 9, 2023

കേരള ക്രിക്കറ്റിന് ചരിത്ര നിമിഷം, ബംഗ്ളാദേശിനെതിരായ ഇന്ത്യൻ വനിതാടീമിന്റെ ആദ്യ ഇലവനിൽ മിന്നുമണിയും

ധാക്ക: ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറും. ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ കേരള താരം മിന്നു മണിയും. താരത്തിന്റെ സീനിയർ ടീമിലെ […]
July 9, 2023

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, കണ്ണൂര്‍, […]