Kerala Mirror

July 8, 2023

നെൽക്കർഷകരെ കണ്ടപ്പോൾ പാടത്തിറങ്ങി രാഹുൽഗാന്ധി, നെല്ല് നട്ട്, ട്രാക്ടർ ഓടിച്ച് വയലിൽ പണിയെടുക്കുന്ന ചിത്രങ്ങൾ പുറത്ത്

ചണ്ഡീഗഡ്: കർഷകർക്കൊപ്പം വയലിൽ പണിയെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്. ഹരിയാനയിലെ സോണിപട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹിമാചൽ പ്രദേശിലേക്കുള്ള യാത്രാമദ്ധ്യേ, മദിന ഗ്രാമത്തിൽ വണ്ടി നിർത്തി കർഷകർക്കൊപ്പം ചേരുകയായിരുന്നു അദ്ദേഹം. വയലിൽ […]
July 8, 2023

ബാലറ്റ് പേപ്പർ കത്തിച്ചു, ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം ; മരണം ഏഴായി

കൊ​ല്‍​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏഴായി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ല് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.​സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കൊ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ […]
July 8, 2023

മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തൃശൂര്‍: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് […]
July 8, 2023

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് : ഹൈബി ഈഡൻ

കൊച്ചി : സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണ്. സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരുന്നത് […]
July 8, 2023

കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​തി​യ​പു​ര​യി​ല്‍ അ​നൂ​പി​ന്‍റെ(​സു​ന്ദ​ര​ന്‍) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​ന​ടു​ത്ത് ഉ​പ്പാ​ല​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് തോ​ണി​ക്ക് സ​മീ​പ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​നൂ​പി​നെ കാ​ണാ​താ​യ​ത്. ഉ​ട​ന്‍​ത​ന്നെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും […]
July 8, 2023

വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും, നിറം മാറാനൊരുങ്ങി വന്ദേഭാരത്

ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താനൊരുങ്ങി റെയിൽവേ. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ ഓറഞ്ച്- ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് […]
July 8, 2023

ഒരു മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി

കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി. ഉദ്ഘാടനം നടന്ന് ഒരു മാസം തികയുമ്പോഴാണ് സംഭവം. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം […]
July 8, 2023

തദ്ദേശ വോട്ടെടുപ്പിനിടയിൽ ബംഗാളിൽ വ്യാപക അക്രമം, ആറുപേ​ര്‍​കൊല്ലപ്പെട്ടു, ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേറ്റു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. മൂ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യും ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റ​താ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.റെ​ജി​ന​ഗ​ര്‍, തു​ഫാ​ന്‍​ഗ​ഞ്ച്, ഖാ​ര്‍​ഗ്രാം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന് […]
July 8, 2023

അഞ്ചുദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത്  292 മി.മീ. മഴ,  95.96 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം : ജൂണിലെ മഴക്കുറവിന്റെ കണക്കുതീർത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത്‌ പെയ്തിറങ്ങിയത് 292 മില്ലിമീറ്റർ മഴ. കാസർകോട്‌ (511.9), കണ്ണൂർ (457.7), എറണാകുളം (342.9), കോഴിക്കോട്‌ (339.2), പത്തനംതിട്ട (322.9) എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ […]