Kerala Mirror

July 8, 2023

സെമിനാറിൽ പങ്കെടുക്കും, ഏകീകൃത സിവിൽ കോ​ഡി​ല്‍ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് സ​മ​സ്ത

കോ​ഴി​ക്കോ​ട്: ഏകീകൃത സിവിൽ കോ​ഡി​ല്‍ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് സ​മ​സ്ത. ഇ​തി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ട​ന്ന സ​മ​സ്ത​യു​ടെ പ്ര​ത്യേ​ക ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു […]
July 8, 2023

യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള ട്രെ​യി​നു​ക​ളി​ൽ 25 ശതമാനം നി​ര​ക്ക് കു​റ​യും; പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്‌സിക്യുട്ടിവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. മുപ്പതു ദിവസത്തെ കണക്കെടുത്ത് […]
July 8, 2023

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടുംമാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപകമായ […]
July 8, 2023

ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. പ​ല​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. […]
July 8, 2023

വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി

ആലപ്പുഴ: പത്തിയൂരില്‍ മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി. പത്തിയൂര്‍ ശ്രീശൈലത്തില്‍ ഗോപാലനെ(61) ആണ് കാണാതായത്.ഇന്ന് രാവിലെയാണ് ഇയാള്‍ പത്തിയൂര്‍ കനാലിലേക്ക് വീണത്. അഗ്നിശമനസേന ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതോടെ […]
July 8, 2023

അടൂരിന്റേയും അരവിന്ദന്റേയും പ്രിയ നിർമാതാവ്‌ ജനറൽ പിക്ചേഴ്സ് രവി അന്തരിച്ചു

കൊല്ലം: മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന […]
July 8, 2023

ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ലീഗ്, ക്ഷണം ദുരുദ്ദേശമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി സിപിഎം നടത്തുന്ന സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എന്നാൽ ഇതു സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും സലാം മാധ്യമങ്ങളോട് […]
July 8, 2023

പാ​ക് ചാ​ര വ​നി​ത​യ്ക്ക് ബ്ര​ഹ്മോ​സ് അ​ട​ക്ക​മു​ള്ള മി​സൈ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി,ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ദീ​പ് കു​രു​ൽ​ക്കറി​നെ​തി​രെ എ​ടി​എ​സ് കു​റ്റ​പ​ത്രം

പു​നെ: ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ട്ട ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ദീ​പ് കു​രു​ൽ​ക്ക​റി​നെ​തി​രെ എ​ടി​എ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ബ്ര​ഹ്മോ​സ് അ​ട​ക്ക​മു​ള്ള മി​സൈ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ദ്ദേ​ഹം പാ​ക് ചാ​ര വ​നി​ത​യ്ക്ക് കൈ​മാ​റി​യ​താ​യാ​ണ് കു​റ്റ​പ​ത്ര​ലു​ള്ള​ത്. 1,800 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​ടി​എ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. […]
July 8, 2023

വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം, വെടിവെയ്പ്

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബി​ഷ്ണു​പൂ​രി​ലെ കാം​ഗ്‌​വാ​യ്- അ​വാം​ഗ് ലേ​ഖാ​യ് പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ ഒ​രു പൊലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇം​ഫാ​ലി​ലെ കാം​ഗ്ല ഫോ​ര്‍​ട്ടി​ന് സ​മീ​പം ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ആ​ള്‍​ക്കൂ​ട്ടം തീ​യി​ട്ടു. ഇ​രു​ന്നൂ​റോ​ളം […]