Kerala Mirror

July 6, 2023

ട്വിറ്ററിനെതിരായ മെറ്റയുടെ പോരാട്ടം : നാലുമണിക്കൂർ കൊണ്ട് ത്രഡിൽ സൈൻ അപ്പ് ചെയ്തത് 50 ലക്ഷം പേർ 

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും. ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് മുന്‍നിരയിലുള്ള ട്വിറ്ററിനെതിരെ മത്സരിക്കാന്‍ ഉറപ്പിച്ച് മെറ്റ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ത്രെഡ്‌സ് എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡായിരിക്കുകയാണ്. നാലുമണിക്കൂറിനകം […]
July 6, 2023

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശൂർ: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ […]
July 6, 2023

ആന കാട്ടിലെവിടെയുണ്ടെന്ന് എന്തിനറിയണം ? അരിക്കൊമ്പൻ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി

ന്യൂഡൽഹി : അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന ഹർജിയിൽ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. അരിക്കൊമ്പനെ […]
July 6, 2023

ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു, വീണ്ടും സംഘർഷം ശക്തമായി

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമായി. കഴിഞ്ഞ ദിവസം […]
July 6, 2023

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, […]
July 6, 2023

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേസ്‌ : ഉപാധികളോടെ തുടരന്വേഷണം നടത്താൻ പൊലീസിന് കോ​ട​തി അനുമതി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പൊലീസ് ആ​വ​ശ്യ​ത്തി​ന് ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി അ​നു​മ​തി. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കി​യ​ത്.  അ​ന്വേ​ഷ​ണം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തിയാ​ക്ക​ണം. ഓ​രോ മൂ​ന്നാ​ഴ്ച കൂ​ടു​മ്പോ​ള്‍ പൊലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് […]
July 6, 2023

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ, കാപ്പാട്- കൊയിലാണ്ടി തീരദേശ റോഡ് കടൽ കവർന്നു

കണ്ണൂർ : ആലക്കോട് കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ […]
July 6, 2023

സെപ്റ്റംബർ ഒന്നു മുതൽ കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന […]
July 6, 2023

പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് , തൃശൂർ, പാലക്കാട് ജില്ലകളിൽ ഡാമുകളിലെ ജലനിരപ്പ് ഇങ്ങനെ

തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയർന്നത്. ഇതേതുടർന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് […]