തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമാകുന്നു. വലിയതുറ, കഠിനംകുളം, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വർക്കല മേഖലകളിലാണ് കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമായി തുടരുന്നത്. അഞ്ചുതെങ്ങിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പൂത്തുറ, മാന്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, […]