ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദഹനപ്രശ്നത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സ്റ്റാലിനെ പ്രവേശിപ്പിച്ചത്. എന്നാൽ പതിവ് ആരോഗ്യപരിശോധനകൾക്കായാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിലാണ് […]