Kerala Mirror

July 3, 2023

മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ നാ​ടകം : രണ്ടാംഘട്ട പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗം മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു​വി​ൽ ഈ ​മാ​സം 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കാ​നി​രു​ന്ന പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗം മാ​റ്റി​വെ​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​ത്. പ്രതിപക്ഷ ഐക്യത്തിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന ശരദ് പവാറിന് ലഭിച്ച തിരിച്ചടി […]
July 3, 2023

മഴ കനക്കുന്നു : തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർട്ട് , മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വെള്ളിയാഴ്ച വരെ മദ്ധ്യ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യത. ആഗോള മഴപാത്തിയായ മാഡം ജൂലിയൻ ഓസിലേഷൻ പ്രതിഭാസം കാലവർഷക്കാറ്റിനെ ശക്തമാക്കുന്നതോടെയാണ് മഴ ലഭിക്കുന്നത്. ഇടുക്കി, കോട്ടയം,കണ്ണൂർ,കോഴിക്കോട്,കാസർകോട് […]
July 3, 2023

റെയിൽവേ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം; വന്ദേഭാരതും ജനശതാബ്‌ദിയുമടക്കം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: പെരുങ്ങുഴി റെയിൽവെ സ്‌‌റ്റേഷന് സമീപം റെയിൽവെ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് തലസ്ഥാനത്ത് നിന്നും വടക്കോട്ട് പോകേണ്ട വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി. വന്ദേ ഭാരതിന് പുറമേ വേണാട്, ജനശതാബ്ദി, പരശുറാം […]
July 3, 2023

അജിത് പവാറിനെ അയോഗ്യനാക്കാനുള്ള നീക്കം ആരംഭിച്ച് എൻ സി പി; സ്പീക്കർക്കും ഇലക്ഷൻ കമ്മീഷനും കത്തുനൽകി 

മും​ബൈ: മഹാരാഷ്‌‌ട്രയിൽ ഷിൻഡെ സ‌ർക്കാരിൽ ചേർന്ന അജിത് പവാറിനും മറ്റ് എട്ട് എം‌എൽ‌എമാർക്കുമെതിരെ എൻ‌ സി പി. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന് പാർട്ടി നേതൃത്വം കത്ത് നൽകി. എല്ലാ ജില്ലകളിൽ […]