Kerala Mirror

June 30, 2023

നാളെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഞായറാഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​റ് ജി​ല്ല​ക​ളി​ൽ […]
June 30, 2023

റിസർവേഷൻ 176 ശതമാനം , രാജ്യത്തെ 46 വന്ദേഭാരത് ട്രെയിനുകളില്‍ കേരളം ഒന്നാമത്

ന്യൂഡല്‍ഹി:  രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ 176 ശതമാനം യാത്രക്കാർ ശരാശരി റിസർവ് ചെയ്യുന്ന കേരളമാണ് ഒന്നാമത്.  […]
June 30, 2023

തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലായിരുന്നു രാജസേനന്‍ പെണ്‍വേഷത്തില്‍ തീയറ്ററില്‍ എത്തിയത്. പെണ്‍വേഷത്തിലെത്തുന്ന കാര്യം രാജസേനന്‍ ആരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ […]
June 30, 2023

മലപ്പുറത്ത് അച്ഛനും മകനും അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത് എലിപ്പനി മൂലമെന്ന് സാ​മ്പി​ൾ റിപ്പോർട്ട്

മലപ്പുറം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം പൊന്നാനിയിൽ അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എഴുപതുവയസുകാരനും മകനായ 44-കാരനും കഴിഞ്ഞ 24,28 തീയതികളിലാണ് പനി ഗുരുതരമായി മരണപ്പെട്ടത്. സാമ്പിൾ പരിശോധനാ ഫലം […]
June 30, 2023

സി​വി​ൽ സ​ർ​വീ​സ് ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി : സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​വും നി​യ​മ​ന​വും സം​ബ​ന്ധി​ച്ച അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​ർ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​നാ​യു​ള്ള […]
June 30, 2023

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി ആന്റണി രാജു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് 6 വരി […]
June 30, 2023

ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ; മുഖ്യമന്ത്രി

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ […]
June 30, 2023

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് റിസള്‍ട്ട് നാളെ

തിരുവനന്തപുരം : പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തിന്‍റെ മെ​റി​റ്റ് ക്വാ​ട്ട​യു​ടെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ശനിയാഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം ശനിയാഴ്ച ​രാ​വി​ലെ 10 മു​ത​ൽ ജൂലൈ നാലിന് വൈകുന്നേരം നാല് വ​രെ ന​ട​ക്കും. അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.hscap.kerala.gov.in ലെ […]
June 30, 2023

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം.  സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആറ് പേര്‍ക്ക് നല്‍കും. ശ്രീകൃഷ്ണപുരം […]