Kerala Mirror

June 28, 2023

സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളും ഉയരുന്നു, ഇന്നലെ പനി ബാധിച്ചത് 12,776 പേർക്ക്

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. എച്ച് 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേർക്കാണ് കേരളത്തിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരിൽ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ […]
June 28, 2023

ബ്രാഹ്മിൺസ് ഫുഡ് ഗ്രൂപ്പ് സ്ഥാപകൻ വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

തൊടുപുഴ:  പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിണ്‍സ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി വിഷ്ണു നമ്പൂതിരി (മണി-68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. […]
June 28, 2023

ഇനിയില്ല ആ കാത്തിരിപ്പ്, പതിമൂന്നു ദിവസം അമ്മയെ കാത്തിരുന്ന കുട്ടിയാന ചെരിഞ്ഞു

അട്ടപ്പാടി : ജനവാസമേഖലയിൽ ഒറ്റപ്പെട്ട്  അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. അട്ടപ്പാടി പാലൂരിൽ ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു പതിമൂന്നു ദിവസം കുട്ടിയാന കഴിഞ്ഞിരുന്നത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി […]
June 28, 2023

മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു, പിതാവിനെ അടിച്ചുകൊന്നത് മകളുടെ സുഹൃത്തടങ്ങുന്ന സംഘം

തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം […]
June 28, 2023

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് : മുഖ്യസൂത്രധാരനായ കോൺഗ്രസ് നേതാവ് സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​ പി​ടി​യിൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ​ത്ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. കോ​ൺ​ഗ്ര​സ് നേ​താ​വും സേ​വാ​ദ​ൾ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സ​ജീ​വ​നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നാ​ണ് […]
June 28, 2023

2023 ലോകകപ്പ് : കാര്യവട്ടത്തു നടക്കുക ഇന്ത്യയുടേതടക്കം നാല് സന്നാഹ മത്സരങ്ങൾ

തി​രു​വ​ന​ന്ത​പു​രം: ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കി ബി​സി​സി​ഐ. ഇ​ന്ത്യ​യു​ടേ​തു​ൾ​പ്പെ​ടെ നാ​ല് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ര്യ​വ​ട്ടം വേ​ദി​യാ​കു​മെ​ന്നാ​ണ് വി​വ​രം. ക്വാ​ളി​ഫ​യ​ർ പോ​രാ​ട്ടം ജ​യി​ച്ചെ​ത്തു​ന്ന ഒ​രു ടീ​മു​മാ​യി ഒ​ക്ടോ​ബ​ര്‍ […]
June 28, 2023

ഇഞ്ചുറി സമയത്ത് സെല്ഫ് ഗോളിൽ കുരുങ്ങി, സാഫിൽ ഇന്ത്യക്ക് സമനില

ബംഗളൂരു : ഇഞ്ചുറി സമയത്ത് വഴങ്ങിയ സെല്ഫ് ഗോളിൽ കുരുങ്ങി ഇന്ത്യ സാഫ് ഫുടബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന ഗ്രൂപ് മത്സരത്തിൽ സമനില വഴങ്ങി.മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ […]
June 28, 2023

രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് , കലാപബാധിത പ്രദേശങ്ങളിൽ ജനങ്ങളെ കാണും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും.മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ […]