കണ്ണൂർ: കണ്ണൂരിലെ ബീച്ചുകളിലേക്ക് പ്രവേശനം നിരോധിച്ചു. ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴുപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.മട്ടന്നൂരില്‍ […]