Kerala Mirror

June 26, 2023

ബീഫ് കടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, 10 ഗോരക്ഷാ സേനക്കാർ അറസ്റ്റിൽ

മുംബൈ: ബീഫ് കടത്തിയെന്ന് ആരോപിച്ച് പശു സംരക്ഷകർ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. മുംബൈ കുർള സ്വദേശിയായ അഫാൻ അൻസാരിയാണ് (32) കൊല്ലപ്പെട്ടത്. അഫാനും സഹായി നാസിർ ഷെയ്ക്കും കാറിൽ […]
June 26, 2023

പ്രിയാ വര്‍ഗീസിന്റെ നിയമനം: കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടി

കണ്ണൂര്‍: നിയമനക്കേസില്‍  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഡോ. പ്രിയാ വര്‍ഗീസിന് അനുകൂലമായി ഉത്തരവിട്ടതോടെ, അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റി കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടി. സ്റ്റാന്‍ഡിങ് […]
June 26, 2023

ആ​റു ദി​വ​സ​ത്തെ അ​മേ​രി​ക്ക, ഈ​ജി​പ്ത് സ​ന്ദ​ർ​ശ​ന​ത്തി​നു ശേഷം പ്രധാനമന്ത്രി മടങ്ങിയെത്തി 

ന്യൂഡ​ൽ​ഹി: ദ്വിരാഷ്ട്ര വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഡ​ൽ​ഹി​യി​ലെ പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ, കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി, എം​പി​മാ​രാ‌​യ ഹ​ൻ​സ് രാ​ജ് ഹ​ൻ​സ്, ഗൗ​തം […]
June 26, 2023

സം​സ്ഥാ​ന​ത്ത് ഇന്നും നാളെയും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​, പത്തുജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നും നാളെയും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, […]
June 26, 2023

ഒളിപ്പിക്കാനായില്ല, നിഖിൽ തോമസിന്റെ വ്യാ​ജ ബി​രു​ദ സ​ർട്ടിഫി​ക്ക​റ്റു​ക​ൾ പൊലീസ് ക​ണ്ടെ​ടു​ത്തു

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി നി​ഖി​ൽ തോ​മ​സ് എം​കോം പ്ര​വേ​ശ​ത്തി​നാ​യി കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച വ്യാ​ജ ബി​രു​ദ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ നി​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നു പൊലീസ്  ക​ണ്ടെ​ടു​ത്തു. കാ​യം​കു​ളം മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ […]
June 26, 2023

പ്രത്യക്ഷസമരം അവസാനിപ്പിക്കുന്നു, ബ്രി​ജ് ഭൂ​ഷ​നെതിരായ നിയമനടപടികൾ തുടരുമെന്ന് ഗുസ്തിതാരങ്ങൾ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഗു​സ്തി താ​ര​ങ്ങ​ൾ.സിം​ഗി​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തി​നാ​ലാ​ണ് പ്ര​ത്യ​ക്ഷ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ളാ​യ […]
June 26, 2023

മൊബൈൽ ഉപയോഗം ചോദ്യം ചെയ്തു, വിയ്യൂർ ജയിലർക്ക് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ മർദനം

തൃശൂര്‍: കാപ്പ ചുമത്തി ജയിലില്‍ അടച്ച ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ അക്രമം അഴിച്ചുവിട്ടു. ജയിലറെ മര്‍ദിച്ചു. സെല്ലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇയാള്‍ അസിസ്റ്റന്റ് ജയിലര്‍ […]
June 26, 2023

ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്, ഇ​ന്ന് ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ […]