Kerala Mirror

June 26, 2023

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി

കാസര്‍ഗോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെ കാസര്‍ഗോഡ് കജംപാടിയിലാണ് സംഭവം. […]
June 26, 2023

ആകാശ് തില്ലങ്കേരി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലില്‍

തൃശൂര്‍: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്‍റ്‌ ജയിലറെ തല്ലിയതിനെ തുടര്‍ന്നാണ് നടപടി. ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ഞായറാഴ്ച […]
June 26, 2023

നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) . മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചിലാണ് […]
June 26, 2023

മണിപ്പൂർ കലാപം : അ​മി​ത് ഷാ ​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​മി​ത് ഷാ ​പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍​നി​ന്ന് […]
June 26, 2023

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം , കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് […]
June 26, 2023

വസ്തുത ചൂണ്ടിക്കാട്ടി തിരുത്തുമ്പോൾ തെറ്റുപറ്റിയെന്ന് തുറന്നുപറയുന്നതിൽ വിമുഖതയെന്തിന് ? എം സ്വരാജിനോട് ചോദ്യവുമായി അനൂപ് ബാലചന്ദ്രൻ

മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ചതാര് എന്ന് വസ്തുത നിരത്തി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിമുഖത കാട്ടുന്നത് എന്തിന്? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം സ്വരാജിനോട് ചോദ്യവുമായി മാധ്യമപ്രവർത്തകനായ അനൂപ് ബാലചന്ദ്രൻ. മാധ്യമങ്ങൾ […]
June 26, 2023

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം […]
June 26, 2023

ഭാര്യയ്ക്ക് നോട്ടീസ് ലഭിച്ചു, സാ​മ്പ​ത്തി​ക സ്രോ​ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് കെ സുധാകരൻ

കോഴിക്കോട് : മോൻസൻ മാവുങ്കൽ സാമ്പത്തീക തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ  കെ സുധാകരന്റെ സാമ്പത്തിക സ്രോതസുകളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ […]
June 26, 2023

സാമ്പത്തിക പ്രതിസന്ധി: ഗോ ഫസ്റ്റിന് 400 കോടി രൂപയുടെ ഇടക്കാല ധനസഹായം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് 400 കോടി രൂപയുടെ ഇടക്കാല ധനസഹായം അനുവദിച്ചു. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉൾപ്പെടുന്ന കമ്മിറ്റി […]