Kerala Mirror

June 26, 2023

നിക്ഷേപകര്‍ക്ക് 35 ശതമാനം ലാഭവിഹിതം, സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ

കൊച്ചി:  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ) ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ . വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണ് ഇത്തവണ നേടിയത്. 2022- 23 ലെ […]
June 26, 2023

ഭീകരവാദത്തിനായി രാജ്യം വിട്ട 35 പേരിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത : ബിജെപി ദേശീയ അധ്യക്ഷന്‍

തിരുവനന്തപുരം: രാജ്യത്ത് 35 പേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ അതില്‍ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ.  രാജ്യത്തിന്റെ വികസനത്തില്‍ കേരള ജനത വഹിക്കുന്ന പങ്കിന്റെ ശോഭ […]
June 26, 2023

തിരുവനന്തപുരം നഗരസഭയിലെ വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം നഗരസഭയിലെ വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​നി​ടെ യോ​ഗ​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം പ​രി​ക്കേ​റ്റെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.കു​ടും​ബ​ശ്രീ വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​വും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ […]
June 26, 2023

ചന്ദ്രശേഖര റാവുവിന് തിരിച്ചടി, മുൻ എം എൽ എമാർ അടക്കം 35 ബി ആർ എസ് നേതാക്കൾ കോൺഗ്രസിൽ

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി നൽകി 35 നേതാക്കൾ ബി,ആർ.എസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. ഇവർ ഡൽഹിയിൽ […]
June 26, 2023

സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡി ഹാൾമാർക്കിങ് ജൂലൈ 1 മുതൽ

കൊച്ചി: സ്വർണാഭരണങ്ങളിലെ നിർബന്ധിത എച്ച്‌യുഐഡി ഹാൾമാർക്കിങ് ജൂലൈ 1 മുതൽ നിർബന്ധമാക്കും. ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയിരുന്നു. എന്നാൽ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ 3 മാസം കൂടി സാവകാശം നൽകുകയായിരുന്നു. ഈ സാവകാശം ഈ […]
June 26, 2023

തിരുവാർപ്പിലെ സിഐടിയു ബസുടമ തൊഴിൽത്തർക്കം : ച​ർ​ച്ച പ​രാ​ജ​യം

കോ​ട്ട​യം: ടി​സി​എം, വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സു​ക​ളു​ടെ ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള തൊ​ഴി​ല്‍ ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വി​ളി​ച്ച യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന്  ​വീ​ണ്ടും ച​ർ​ച്ച തു​ട​ങ്ങും.ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ലേ​ബ​ർ ഓ​ഫീ​സ​റി​ന്‍റെ […]
June 26, 2023

വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ സിപിഎം പൊലീസിനോട് ആവശ്യപ്പെടാറില്ല: സുധാകരന്റെ അറസ്റ്റിൽ പ്രതികരണവുമായി യെച്ചൂരി

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുധാകരന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു യച്ചൂരി വ്യക്തമാക്കി. ബിജെപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പോലെ […]
June 26, 2023

സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍ക്ക് മാ​സ​ശ​മ്പ​ളം, വാഗ്ദാനം നിറവേറ്റി സ്റ്റാലിൻ സർക്കാർ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള മാ​സ​ശ​മ്പ​ളം സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.മ​റ്റ് വ​രു​മാ​ന​മി​ല്ലാ​ത്ത, റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ള്ള സ്ത്രീ​ക​ള്‍​ക്കാ​ണ് പ്ര​തി​മാ​സം 1000 രൂ​പ വീ​തം ന​ല്‍​കു​ക. ഇ​തി​നാ​യി […]
June 26, 2023

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി, രണ്ടുമാസം വിശ്രമം

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടർ രണ്ട് മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. നവാഗതനായ ജയൻ നമ്പ്യാർ […]