കാസര്‍ഗോഡ്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ശാരീരിക അസ്വസ്ഥത മൂലം സ്റ്റേഷനില്‍ എത്താന്‍ കഴിയില്ലെന്ന് വിദ്യ ഇ-മെയില്‍ മുഖേന അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും […]