ന്യൂഡൽഹി: മണിപ്പുർ പ്രശ്നത്തിൽ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്നു ഡൽഹിയിൽ നടത്തും. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള വഴികൾ തേടിയുള്ള ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും.