Kerala Mirror

June 20, 2023

യുഎസ്-ഈജിപ്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് തിരിക്കും, യുഎസുമായി പ്രതിരോധ-സാങ്കേതിക കരാറുകൾക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന് നാളെ തുടക്കമാവും. ഇന്ന് ഇന്ത്യയിൽ നിന്ന് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം വിപുലീകരിക്കുകയാണ് സന്ദർശന ലക്ഷ്യം. നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. […]
June 20, 2023

13 ദി​വ​സ​ത്തോ​ളം നീ​ണ്ട വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക, ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​ച്ചേ​ര്‍​ന്ന​ത്. 13 ദി​വ​സ​ത്തോ​ളം നീ​ണ്ട അ​മേ​രി​ക്ക, ക്യൂ​ബ, ദു​ബാ​യ് രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണു ഇ​ന്ന് […]
June 20, 2023

സം​​​​സ്ഥാ​​​​ന​​​​ത്ത് 59 ശ​​​​ത​​​​മാ​​​​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ല​​​​വ​​​​ർ​​​​ഷം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​ഴ​​​​ക്കു​​​​റ​​​​വ് 59 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ജൂ​​​​ണ്‍ ഒ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ 393.9 മി​​​​ല്ലീ​​​​മീ​​​​റ്റ​​​​ർ മ​​​​ഴ ല​​​​ഭി​​​​ക്കേ​​​​ണ്ട സ്ഥാ​​​​ന​​​​ത്ത് ല​​​​ഭി​​​​ച്ച​​​​ത് 160.9 മി​​​​ല്ലീ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്രം. എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും മ​​​​ഴ​​​​ക്കു​​​​റ​​​​വ് തു​​​​ട​​​​രു​​​​ക ​​​​യാ​​​​ണ്. […]
June 20, 2023

വിഭാഗീയത: ചിത്തരഞ്ജൻ എം.എൽ.എ ഉൾപ്പെടെ 40 പേരെ സിപിഎം തരംതാഴ്ത്തി, മൂന്നു ഏരിയകമ്മറ്റികൾ പിരിച്ചുവിട്ടു

ആലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആലപ്പുഴയിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40 പേരെ തരം താഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് […]