Kerala Mirror

June 20, 2023

യുദ്ധം അല്ല ചർച്ചകൾ ആണ് വേണ്ടത് ; ഇന്ത്യ വിലനല്‍കുന്നത് സമാധാനത്തിന് : പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യു എസ് സന്ദര്‍ശനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ […]
June 20, 2023

എഐ കാമറയില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി : സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് […]
June 20, 2023

നിഖിലിനായി സിപിഎം നേതാവ് ഇടപ്പെട്ടു പേര് വെളിപ്പെടുത്താനാവില്ല ; കോളജ് മാനേജര്‍

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു […]
June 20, 2023

വ്യാ​ജ​രേ​ഖ വി​വാ​ദത്തിൽ​ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​രേ​ഖ വി​വാ​ദ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രം​ഗ​ത്ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​യ​മ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് സം​സ്ഥാ​ന​ത്തെ നി​ല​വി​ലു​ള്ള സ്ഥി​തി​യെ​ന്നും കേ​ര​ള​ത്തി​ലെ ഉ​ന്ന​ത […]
June 20, 2023

തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യാൻ സാധ്യത

തിരൂർ : കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്തേക്കും. റിപ്പോർട്ടുകൾ പ്രകാരം, തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാണ് പുനർനാമകരണം […]
June 20, 2023

ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കു​ന്നം​കു​ളം : നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ര​ത്തം​കോ​ട് എ.​കെ.​ജി. ന​ഗ​റി​ലെ ക​ല്ലാ​യി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ വി​ജീ​ഷാ​ണ് (27) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​രി​ല്‍ കൊ​ടു​വാ​യൂ​ര്‍ ക്ഷേ​ത്രം റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. […]
June 20, 2023

അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്ന് പിപി ചിത്തരഞ്ജൻ എം.എൽ.എ

ആലപ്പുഴ : അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു അച്ചടക്ക നടപടിക്ക് വിധേയനായ സിപിഎം നേതാവ് പിപി ചിത്തരഞ്ജൻ. താൻ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പാർട്ടിയുടെ തീരുമാനങ്ങൾ ശിരസാവഹിക്കുമെന്നും […]
June 20, 2023

വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍, ബയോഡാറ്റയിലും കൃത്രിമം

പാലക്കാട് : അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സുപ്രധാന […]
June 20, 2023

മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭരണമില്ല , ​ബി​രേ​ന്‍ സിം​ഗ് തു​ട​രട്ടെയെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ല്ല. ബിജെപി നേതാവായ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് തു​ട​രും.പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യും വി​ഷ​യം […]