Kerala Mirror

June 17, 2023

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം

കൊച്ചി : വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി […]
June 17, 2023

മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെ ഹനുമാന്‍ കുരങ്ങ് വീണ്ടും ചാടിപ്പോയി

തിരുവനന്തപുരം : മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. മാര്‍ബിള്‍ കടയുടെ സമീപത്ത് കുരങ്ങനെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. […]
June 17, 2023

എ.എ. റഹീം എംപിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ : എ.എ. റഹീം എംപിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷ്കുമാറിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു ശേഖരത്തിലുള്ള സിംഹാസനത്തില്‍ റഹീം […]
June 17, 2023

മാധ്യമവേട്ടയിൽ വിമർശനവുമായി കെ. മുരളീധരന്‍

കോഴിക്കോട് : പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് മാധ്യമങ്ങളുടെ വായ അടപ്പിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. കേന്ദ്രത്തിലെ നരേന്ദ്രേ മോദി സര്‍ക്കാരിന്‍റെ ബി ടീമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആദ്യ പിണറായി സര്‍ക്കാര്‍ […]
June 17, 2023

മണിപ്പൂരില്‍ അക്രമികള്‍ പോലീസ് വേഷത്തിലും വരാമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

ഇംഫാല്‍ : വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ദ്രുതകര്‍മസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ദ്രുതകര്‍മസേന വെടിയുതിര്‍ത്തു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പ്പും സ്‌ഫോടനവുമുണ്ടായെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ […]
June 17, 2023

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

കൊച്ചി : വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതിയുടെ വിധി. വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് കേസ്. ഉന്നത വിദ്യാഭ്യാസത്തിന് […]
June 17, 2023

വൈദേകം റിസോർട്ട് വിവാദത്തിൽ പി ജയരാജന് പങ്കില്ല : ഇപി ജയരാജൻ

തിരുവനന്തപുരം : തനിക്കെതിരെയുള്ള വൈദേകം റിസോർട്ട് വിവാദത്തിന് പിന്നിൽ പി. ജയരാജന് പങ്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. താൻ മുൻപ് മന്ത്രിയായിരുന്നപ്പോൾ വകുപ്പ് ഭരിക്കാൻ നോക്കിയവരാണ് വിവാദത്തിന് പിന്നിൽ. എന്നാൽ അവർ ആരാണെന്ന് ഇപ്പോൾ […]
June 17, 2023

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേ വാര്‍ഡില്‍ സ്ത്രീയെ പാമ്പ് കടിച്ചു

കണ്ണൂര്‍ : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ […]
June 17, 2023

മൂന്നുജില്ലകളിലായി നൂറിലേറെ കേസുകളിൽ പ്രതി, കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി കാപ്പ ചുമത്തി അറസ്റ്റിൽ

തൃശൂർ:  നൂറിലേറെ കേസുകളിൽ പ്രതിയായ  കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ […]