അറബിക്കടലിൽ കൂടുതൽ ദിവസങ്ങൾ നിലനിന്ന വലിയ ചുഴലിക്കൊടുങ്കാറ്റാണ് ബിപോർജോയ്. 10 ദിവസത്തിലേറെ. 2019ലുണ്ടായ ’ക്യാർ”ചുഴലിക്കൊടുങ്കാറ്റ് ഒമ്പത് ദിവസവും 15 മണിക്കൂറും അറബിക്കടലിൽ സജീവമായിരുന്നു. തുടക്കം ജൂൺ ആറിന് ജൂൺ ആറിന് പുലർച്ചെയാണ് ബിപോർജോയ് […]