Kerala Mirror

June 16, 2023

ആർഷോയുടെ മാർക്ക്‌ലിസ്റ്റ് വിവാദം : അധ്യാപകനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നെ​തി​രാ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കേ​സെ​ടു​ത്തു. കോ​ള​ജി​ലെ ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം മു​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ പേ​രി​ല്‍ മാ​ര്‍​ക്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നി​ല്‍ […]
June 16, 2023

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് […]
June 16, 2023

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി . രാവിലെ ഏഴരയോടെയാണ് ആക്രമണം. വീടിന് പുറത്തിറങ്ങിയ ശിവനെ കാട്ടാന ആക്രമിക്കുകയായിരുന്നു. […]
June 16, 2023

സംഘർഷം രൂക്ഷം, മണിപ്പൂരിൽ കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്ങിന്റെ വീടിന് അക്രമികൾ തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലെ വീട്ടിലേക്ക് ഇരച്ച് എത്തിയ ജനക്കൂട്ടം വീടിന് തീയിടുകയായിരുന്നു. അക്രമ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. […]
June 16, 2023

വട്ടപൂജ്യമായ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത് , കോൺഗ്രസിന് മുന്നിൽ പരിഹാസം കലർന്ന ഉപാധിവെച്ച് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസിന്റെ […]
June 16, 2023

ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ, സംവിധായകൻ രാമസിംഹനും ബിജെപി വിട്ടു

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി […]
June 16, 2023

കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ്

ഹവാന :കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി നടത്തിയ കൂടിക്കാഴ്പറ്റിയുള്ള ഫേസ്‌ബുക്ക് കുറിപ്പിലാണ് […]
June 16, 2023

കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് : മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ തിൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

ബം​ഗ​ളൂ​രു: മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി.കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് ആ​യി പ​രി​ണ​മി​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദു​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് അ​വ​ർ പി​ന്തു​ട​രു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ആ​രോ​പി​ച്ചു. മ​ത​പ​രി​വ​ർ​ത്ത​ന മാ​ഫി​യ […]
June 16, 2023

സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിൽ ചുവടുവയ്ക്കാനാണ് താരമെത്തുന്നത്. ഈ മാസം ഇരുപത്തിയേഴ് മുതൽ ഇരുപത്തിയൊൻപത് വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഫാഷൻ ഫെസ്റ്റ് നടക്കുന്നത്. ഇന്ത്യൻ മോഡലുകളും […]