Kerala Mirror

June 13, 2023

മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ശനിയാഴ്ച വിധി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലാ പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായി.വീട്ടു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം […]
June 13, 2023

മൂന്നാറില്‍ ര​ണ്ടു​നി​ല​യി​ല്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി വിലക്കി ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ ര​ണ്ടു​നി​ല​യി​ല്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി വിലക്കി ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ്. വിഷയം പഠിക്കാനായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.മൂന്നാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇപ്പോള്‍ […]
June 13, 2023

തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വീട്ടിലും സെക്രട്ടറിയേറ്റിലും ഇഡി പരിശോധന,എതിർപ്പുമായി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്കും ഇഡി സംഘം എത്തിയത്.  രാ​വി​ലെ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും സ​ഹോ​ദ​ര​ന്‍ […]
June 13, 2023

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍ , പിതാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍. 14 ഉം എട്ടും വയസുള്ള കുട്ടികളെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് […]
June 13, 2023

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് :രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും മത്സരിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. അബിന്‍ വര്‍ക്കിയാണ് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി. കെസി വേണുഗോപാലിന്റെ പിന്തുണയോടെ ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ട്.  ഏറെ ചര്‍ച്ചകള്‍ക്കും […]
June 13, 2023

ജമ്മു കശ്മീരിൽ ഭൂചലനം, 5.4 തീവ്രത രേഖപ്പെടുത്തി; ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. […]
June 13, 2023

അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടുത്ത്

തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്തെ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന് റേ​ഡി​യോ കോ​ള​ർ വ​ഴി നി​രീ​ക്ഷി​ച്ച​പ്പോ​ൾ ആ​ന അ​പ്പ​ർ കോ​ത​യാ​റി​ലാ​ണെ​ന്ന് സി​ഗ്ന​ൽ ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ വ​ന​പാ​ല​ക സംഘം അ​പ്പ​ർ കോ​ത​യാ​റി​ലേ​ക്ക് തി​രി​ച്ചു. ക​ള​ക്കാ​ട് […]
June 13, 2023

താനൂർ ബോട്ട് ദുരന്തം : അ​റ​സ്റ്റി​ലാ​യ ര​ണ്ട് തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി

മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പ്ര​സാ​ദ്, സ​ര്‍​വേ​യ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രെ […]
June 13, 2023

സുധാകരൻ നിരപരാധി, കേസിൽ മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധം : മോൻസൻ മാവുങ്കൽ

കൊച്ചി:  കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് […]