Kerala Mirror

June 13, 2023

ഇനിയൊരു ലോകകപ്പിനില്ല, തീരുമാനം മാറുകയുമില്ല : മെസി

ന്യൂയോര്‍ക്ക്: 2026 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പിലെ വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്നും സൂപ്പര്‍ താരത്തെ ഉദ്ധരിച്ച് […]
June 13, 2023

പൃഥ്വിരാജിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ കൊടുക്കരുത് : മറുനാടൻ മലയാളിക്ക് കോടതി വിലക്ക്

കൊ​ച്ചി: ന​ട​ന്‍ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ക്കരുതെന്ന് മറുനാടൻ മലയാളി ഓൺലൈന് കോടതി വിലക്ക്. അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ 10 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തിയുടെ ഇ​ടക്കാ​ല […]
June 13, 2023

നിലമ്പൂരിലും തെരുവുനായ ആക്രമണം, എല്‍കെജി വിദ്യാര്‍ഥിയുടെ മുഖത്ത് കടിയേറ്റു

മലപ്പുറം: നിലമ്പൂരില്‍ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം.സ്‌കൂള്‍ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എല്‍കെജി വിദ്യാര്‍ഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.മലപ്പുറം നിലമ്പൂരിനടുത്ത് ഏനാന്തി മണ്‍പറമ്പില്‍ നവാസിന്റെ മകന്‍ നാലരവയസ്സുകാരന്‍ സയാന്‍ മുഹമ്മദിനെയാണ് നായ്ക്കള്‍ വളഞ്ഞിട്ടാക്രമിച്ചത്. കുട്ടിയുടെ […]
June 13, 2023

പുരാവസ്തു തട്ടിപ്പുകാരനിൽ നിന്നും പണം: കെ സുധാകരനെതിരായ കേസ് ഇഡിയും അന്വേഷിക്കും

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരനിൽ നിന്നും പണം പറ്റിയെന്ന കെ സുധാകരൻ എംപിക്കെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് […]
June 13, 2023

ബിവറേജസ് കോർപറേഷനിൽ ഈ മാസം 30 ന് പണിമുടക്ക്

കൊച്ചി : ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ […]
June 13, 2023

302353 വി​ദ്യാ​ർ​ഥി​കൾ ലിസ്റ്റിൽ,പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 302353 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റി​ൽ ഇ​ടം നേ​ടി​യ​ത്. 19നു​ള്ള ആ​ദ്യ അ​ലോ​ട്ടു​മെ​ന്‍റി​ന്‍റെ സാ​ധ്യ​താ ലി​സ്റ്റ് മാ​ത്ര​മാ​ണ് ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റ് ലി​സ്റ്റ്.അ​തി​നാ​ൽ ത​ന്നെ ട്ര​യ​ൽ​അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം […]
June 13, 2023

ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യമല്ല,നിയമസാധുതയില്ല : കേരളാ ഹൈക്കോടതി

കൊ​ച്ചി: ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു​മി​ച്ച് വ​സി​ക്കു​ന്ന ര​ണ്ട് പേ​ർ സ്വ​യം ത​യാ​റാ​ക്കി​യ “ദാ​മ്പ​ത്യ ഉ​ട​മ്പ​ടി’ പ്ര​കാ​രം “വി​വാ​ഹ​മോ​ച​നം’ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വി​ധി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ങ്കാ​ളി​ക​ൾ “വി​വാ​ഹ​മോ​ച​നം’ […]
June 13, 2023

വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആർഷോ : ആരോപണവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: കെ വിദ്യയ്ക്കും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ […]
June 13, 2023

ഇവിടെ കേസ്, അവിടെ പിന്തുണ- മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യത്തെ അവ്യക്തമാക്കാൻ കഴിയില്ല്ലെന്ന് യെച്ചൂരി

ന്യൂഡൽഹി : മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യം അവ്യക്തമാകില്ലെന്ന വാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മാദ്ധ്യമപ്രവർത്തകരെ അതിരുകടന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും വിയോജിപ്പുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും സി പി എം ജനറൽ സെക്രട്ടറി […]