Kerala Mirror

June 12, 2023

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത 11 കാരനെ തെരുവുനായ കടിച്ചുകീറി കൊന്നു

ക​ണ്ണൂ​ർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇടയ്ക്കാട് മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം  നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.അ​ര​യ്ക്കു​താ​ഴെ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാണ് കുട്ടിയെ കണ്ടെത്തിയത്. വീ​ടി​നു 500 മീ​റ്റ​ർ […]