Kerala Mirror

June 12, 2023

വിവാദങ്ങൾക്ക് വിട; ഐഷ സുൽത്താനയുടെ ഫ്ലഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത് ബീനാ കാസിം നിർമിച്ച ‘ഫ്ലഷ്’ ജൂൺ 16 ന് തി‍യറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ […]
June 12, 2023

തെരുവുനായ്ക്കൾ കടിച്ചു കൊന്ന 11കാരന്റെ ഖബറടക്കം ഇന്ന് , കാലിനേറ്റ മുറിവിൽ നിന്നും രക്തംവാർന്നു മരിച്ചെന്നു പ്രാഥമീക നിഗമനം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഖ​ബ​റ​ട​ക്കും. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ഹാ​ല്‍ നൗ​ഷാ​ദി(11)​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.വി​ദേ​ശ​ത്തു​ള്ള നി​ഹാ​ലി​ന്‍റെ പി​താ​വ് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. […]
June 12, 2023

ഒറ്റ ഗോളിൽ ഇറ്റലി വീണു, ഉറുഗ്വേക്ക് കന്നി അ​ണ്ട​ർ-20 ലോ​കകി​രീ​ടം

ബ്യുണസ് ഐറിസ് : ഫി​ഫ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് കി​രീ​ടം ഉ​റു​ഗ്വെ​യ്ക്ക്. ലാ ​പ്ലാ​റ്റ​യി​ൽ ഡി​യേ​ഗോ മ​റ​ഡോ​ണ​യു​ടെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഉ​റു​ഗ്വെ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഉ​റു​ഗ്വെ​യു​ടെ ആദ്യ […]
June 12, 2023

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു, 11 ദിവസത്തിനിടെ ആറുമരണം

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ […]
June 12, 2023

ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു

തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ  പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും തീരം കടലെടുത്ത്‌ പോകുകയായിരുന്നു. […]
June 12, 2023

11 സെന്റീമീറ്റർ വരെ മഴക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.  ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ […]
June 12, 2023

23 , നദാലിന്റെ പേര് മാഞ്ഞു; കൂടുതൽ ഗ്രാൻഡ്‌ സ്‌ലാം നേട്ടങ്ങളിൽ ഇനി ജോക്കോവിച്ച് മാത്രം

പാ​രി​സ്:  പുരുഷ ടെന്നീസിൽ 23-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​മെ​ന്ന നേട്ടത്തിൽ ഇനി ഒറ്റപ്പേരുകാരൻ മാത്രം- നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം അ​നാ​യാ​സം കൈ​പ്പി​ടി​യി​ലാ​ക്കി റാ​ഫേ​ൽ ന​ദാ​ലി​നൊ​പ്പം പ​ങ്കി​ട്ടി​രു​ന്ന 22 ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന​തോ​ടെയാണ് […]
June 12, 2023

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ അടുത്തമാസംമുതൽ വനിതാഡ്രൈവർമാർ ജോലിക്ക്‌ കയറുക. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ്‌ ജോലി. സ്വിഫ്‌റ്റിലെ ഡ്രൈവർ […]
June 12, 2023

വെറും സ്വപ്നമല്ല, സിൽവർ ലൈൻ കേരളത്തിൽ യാഥാർഥ്യമാകുമെന്ന് ലോക കേരളസഭയിൽ മുഖ്യമന്ത്രി

ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സി​ൽ​വ​ർ​ലൈ​നി​നെ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ട് പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​യി.  അത് വെറും സ്വപ്നമെന്നു പറഞ്ഞു. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ […]