Kerala Mirror

June 10, 2023

കാലവർഷം ശക്തമായി, ജൂൺ 12 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് […]
June 10, 2023

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക: പ്രശ്ന പരിഹാര ചർച്ചയ്ക്കായി താരിഖ് അൻവർ 12 ന് കേരളത്തിലെത്തും

ന്യൂഡൽഹി:  ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ കേരളത്തിലെത്തുന്നത്. ജൂൺ 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം […]
June 10, 2023

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കിട്ടിയില്ല, വിദ്യയെക്കുറിച്ച് സൂചനയുമില്ല, ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ് മടങ്ങി

കാസര്‍കോട്: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധന അവസാനിച്ചു. ഒന്നര മണിക്കൂറോളം തെരച്ചില്‍ നീണ്ടുനിന്നു. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്ന് അഗളി പൊലീസ് […]
June 10, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കിരീടത്തിനും ഇന്ത്യക്കും ഇടയിൽ 444 റൺസ് ദൂരം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് 444 റൺസ് വിജയലക്ഷ്യം. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നാ​ലാം ഇ​ന്നിം​ഗ്സ് റ​ൺ​ചേ​സ് എ​ന്ന ല​ ക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത് . രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ […]
June 10, 2023

ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കും : സാക്ഷി മാലിക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ന​ട​പ​ടി​യു​ണ്ടാ​യില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കുമെന്ന് സാ​ക്ഷി മാ​ലി​ക്.ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ […]
June 10, 2023

പ്രായം പരിധി വിട്ടു; കേരള സര്‍വകലാശാലയിലെ 39 യുയുസിമാർക്ക് അയോഗ്യത

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 39  യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി. വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെയാണ് അയോഗ്യരാക്കിയത്. ഇന്ന് ചേര്‍ന്ന് കേരള സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം. യു​യു​സി സ്ഥാ​നം വ​ഹി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന […]
June 10, 2023

ആര്‍ഷോയുടെ ഗൂഢാലോചന പരാതി: മഹാരാജാസ് പ്രിന്‍സിപ്പലടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കേസില്‍ രണ്ടാം പ്രതിയാണ് പ്രിന്‍സിപ്പല്‍. ആര്‍ക്കിയോളജി വിഭാഗം കോര്‍ഡിനേറ്ററായ വിനോദ് […]
June 10, 2023

നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികൾ നാട്ടിലെത്തി

കൊച്ചി: നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ നാട്ടിലെത്തി. ചീഫ് ഓഫിസര്‍ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസര്‍ കൊല്ലം നിലമേല്‍ സ്വദേശി വി വിജിത്, കൊച്ചി സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത് എന്നിവരാണ് […]
June 10, 2023

പൂട്ടിക്കിടന്ന വിദ്യയുടെ വീട് തുറന്ന് പൊലീസ് പരിശോധന, പൊലീസെത്തിയത് രേഖകൾ തേടി

കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ […]