ആലപ്പുഴ: കേരള ബാങ്കിന്റെ ചേര്‍ത്തല, പട്ടണക്കാട് ശാഖകളില്‍ നിന്നു സ്വര്‍ണം കാണാതായ സംഭവത്തില്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. 21 ലക്ഷം മൂല്യംവരുന്ന സ്വര്‍ണം നഷ്ടപെട്ടതായാണ് ബാങ്ക് തലത്തില്‍ കണ്ടെത്തിയിരിക്കുന്നത്.സംഭവത്തില്‍ ശാഖകളുടെ ചുമതലയുള്ള ഉന്നത […]