ന്യൂയോർക്ക്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായി കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് മയാമി. ബാല്യകാല ക്ലബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയിലായിരുന്നു അപ്രതീക്ഷിത […]