Kerala Mirror

June 8, 2023

കാലവർഷമെത്തി ,കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. പത്തു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. […]
June 8, 2023

വ്യാജ സർട്ടിഫിക്കറ്റും കുമ്പിടി മാർക്കിൽ പാസാകലും; വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം പരീക്ഷണ കാലം പാസാകുമോ?

നിതിൻ രാമകൃഷ്‌ണൻ എഴുതുന്നു കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഒന്നാമൻ എന്ന്‌ സ്വയം അവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഇതെന്തു പറ്റി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒരിടത്തു പരീക്ഷ എഴുതാതെ ജയിക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മറ്റൊരു ഭാഗത്ത് […]
June 8, 2023

സ്വർണവില ഏപ്രിൽ മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഏപ്രിൽ മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ […]
June 8, 2023

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ : മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് , വിദ്യ ഒളിവിൽ

കൊച്ചി: അധ്യാപക നിയമനത്തിനായി എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ   പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ. വിദ്യ ഒളിവിൽ. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് […]
June 8, 2023

മാർക്ക്‌ലിസ്റ്റ് – ഗസ്റ്റ് ലക്ച്ചർ നിയമനത്തിന് വ്യാജരേഖ വിവാദത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് ജനയുഗം

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. മാ​ര്‍​ക്ക് ലി​സ്റ്റി​ലെ ക്ര​മ​ക്കേ​ടും ഗ​സ്റ്റ് ല​ക്ച​റ​ര്‍ നി​യ​മ​ത്തി​ന് വ്യാ​ജ​രേ​ഖ ച​മ​ച്ച​തും ഗു​രു​ത​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു. “ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം വി​വാ​ദ​മു​ക്ത​മാ​ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള […]
June 8, 2023

4 ഭാഷകളിലൊരുങ്ങിയ ജയം രവി ചിത്രം ‘ഇരൈവൻ’ തിയറ്ററുകളിലേക്ക്

പൊന്നിയിൻ സെൽവൻ 2 വിന്റെ  വമ്പൻ വിജയത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരൈവൻ ഓഗസ്റ്റ് 25 നു റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 […]
June 8, 2023

അരിക്കൊമ്പൻ ശാന്തനാണ്, പുല്ല് കഴുകി തിന്നുന്ന ആനയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്

തിരുവനന്തപുരം : ശാന്തനായി ഡാമിന്റെ തീരത്ത് പുല്ലു കഴുകിത്തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‍നാട് വനംവകുപ്പ്.  തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ ഡാമിനു സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. […]
June 8, 2023

വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം, റിപ്പോ നിരക്കിൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​യ്പ​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ആ​ര്‍​ബി​ഐ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. റി​പ്പോ നി​ര​ക്ക് ഉ​യ​രാ​ത്ത​തു​കൊ​ണ്ട് ഭ​വ​ന​, വാ​ഹ​ന പ​ലി​ശ നി​ര​ക്കു​ക​ള്‍ […]
June 8, 2023

ലൈവായി മരണരംഗങ്ങൾ ഇട്ടശേഷം ജീവനൊടുക്കിയ 17കാരന്റെ സഹപാഠിയും ജീവനൊടുക്കി

നെടുങ്കണ്ടം: ഇടുക്കി വണ്ടൻമേട്ടിൽ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപെ സഹപാഠിയും ജീവനൊടുക്കിയ നിലയിൽ. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ […]