Kerala Mirror

June 8, 2023

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം ; സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യുജിസിക്കും ​ഗവർണർക്കുമാണ് നിവേദനം നൽകിയത്. ‌ ഒരു വിഭാ​ഗം അധ്യാപകരുടേയും […]
June 8, 2023

സിങ്കപ്പുർ ഓപ്പൺ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

സിങ്കപ്പുര്‍ : 2023 സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്തും തോല്‍വി വഴങ്ങി. പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ശ്രീകാന്തിനെ ചൈനീസ് തായ്‌പേയിയുടെ ചിയ ഹാവോ ലീ […]
June 8, 2023

ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം പൂജാരയും കോഹ്‌ലിയും മടങ്ങി

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ തകരുന്നു. 76 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. തുടക്കത്തില്‍ തന്നെ തിരിച്ചടി. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ […]
June 8, 2023

എല്ലാം വിഫലം ; കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ : മധ്യപ്രദേശിലെ സെഹോറിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമാണ്. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല. 55 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. […]
June 8, 2023

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ നാളെ മുതൽ വെ​ളി​യി​ട മ​ല​മൂ​ത്ര വി​സ​ർ​ജ​ന നി​രോ​ധി​ത മേ​ഖ​ല​

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യാ​ൽ വെള്ളിയാഴ്ച മു​ത​ൽ 500 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു. 2023 സീ​റോ വേ​സ്റ്റ് കോ​ർ​പ​റേ​ഷ​ൻ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ പ്ര​ദേ​ശം വെ​ളി​യി​ട […]
June 8, 2023

ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ ; മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ് വയസുകാരി നക്ഷത്രയുടെ അച്ഛന്‍ ശ്രീമഹേഷാണ് ജയിലില്‍ വെച്ച് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാവേലിക്കര സബ് ജയിലില്‍ […]
June 8, 2023

ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്

ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നും […]
June 8, 2023

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ 469റണ്‍സിന് പുറത്ത്

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് തിളങ്ങി. മുഹമ്മദ് […]
June 8, 2023

രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി

ന്യൂഡൽഹി : ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി. ഒരുവർഷം മുമ്പ് സെൻട്രൽ ഡൽഹിയിലെ പ്രഥാൻ റോഡിലാണ് രാഘവ് ഛദ്ദയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് വസതി അനുവദിച്ചത്. എന്നാൽ […]