Kerala Mirror

June 7, 2023

ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം; ശബരിമലയിൽ ഇ-കാണിക്കക്ക് സൗകര്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഇ-​കാ​ണി​ക്ക സൗ​ക​ര്യം ഒ​രു​ക്കി. ഭ​ക്ത​ർ​ക്ക് ലോ​ക​ത്ത് എ​വി​ടെ​യി​രു​ന്നും ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​വി​ന് കാ​ണി​ക്ക സ​മ​ർ​പ്പി​ക്കാം. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് www.sabarimalaonline.org വൈ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ഭ​ക്ത​ർ​ക്ക് കാ​ണി​ക്ക​യി​ടാം. ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ കോ​ണ്‍​ഫെ​റ​ൻ​സ് ഹാ​ളി​ൽ […]
June 7, 2023

ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു, അ​ഞ്ചു ദി​വ​സം കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ […]