Kerala Mirror

June 7, 2023

തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ […]
June 7, 2023

കാട്ടാന ശല്യം തുടർക്കഥ : മൂ​ന്നാ​റി​ൽ ജനവാസകേന്ദ്രത്തിൽ കടതകർത്ത് പടയപ്പ , അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പൻ

കൊച്ചി : സംസ്ഥാനത്തെ മലയോര മേഖലയിലെ കാട്ടാന ശല്യം തുടർക്കഥയാകുന്നു. മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പനും ഇറങ്ങിയതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. മൂ​ന്നാറിലെ  ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലെ പു​ണ്യ​വേ​ലി​ന്‍റെ ക​ട​യു​ടെ വാ​തി​ലാ​ണ് […]
June 7, 2023

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം: മാനേജ്‌മെന്റും വിദ്യാർത്ഥികളുമായി മന്ത്രിമാർ ചർച്ചയ്ക്ക്

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി  മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും ഇന്നു ചർച്ച നടത്തും. രാവിലെ 10നു കാഞ്ഞിരപ്പള്ളിയിലാണു ചർച്ച. വിദ്യാർഥിനി […]
June 7, 2023

സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌പണം തട്ടി; യുവാക്കൾ അറസ്‌റ്റിൽ

ആലപ്പുഴ :സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന്‌ കാണിച്ച്‌ നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കൾ പിടിയിൽ. ഇടുക്കി ദേവികുളങ്ങര പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു ചന്ദ്രൻ (35), എറണാകുളം […]
June 7, 2023

യൂണിറ്റിന് 2.89 രൂപ കൂട്ടും, സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിന്നാലെ  വൈദ്യുതനിരക്ക് കുത്തനെ ഉയർത്തി കർണാടക സർക്കാർ 

ബെംഗളൂരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. യൂണിറ്റിന് 2.89 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് […]
June 7, 2023

ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പുറമെ കെ ഫോണിനായി ആദ്യദിനമെത്തിയത് 8000 കോളുകൾ

തിരുവനന്തപുരം : സ്പീഡെത്ര ? എല്ലായിടത്തും കണക്ഷൻ നൽകുമോ ? കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ എത്തിയത് ഇത്തരം 8000 കോളുകൾ. കെ ഫോൺ ആപ്പിലൂടെ രജിസ്റ്റർ ചെയ്‌തവർക്ക് […]
June 7, 2023

ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി വ്യാജരേഖ; കേസ് അഗളി പൊലീസിന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ പൂർവവിദ്യാർത്ഥിനി വ്യാജരേഖ ചമച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് കാസർകോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. അതേസമയം, കേസ് അഗളി […]
June 7, 2023

മണിപ്പൂർ അരക്ഷിതം , 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു

ന്യൂഡൽഹി : മണിപ്പുരിലെ സുഗ്‌നു മേഖലയിൽ തിങ്കളാഴ്‌ച 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു. 15 ഗ്രാമത്തിൽ ആക്രമണം ഉണ്ടായെന്ന്‌ ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ സന്ദർശനത്തിനുശേഷവും കലാപം […]
June 7, 2023

ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു

ലണ്ടൻ : ലോക ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത്‌ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ്‌ എതിരാളി. പ്രധാന താരങ്ങളുടെ […]